ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
കഴിച്ചുകഴുഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
“ആര്യേച്ചി എപ്പോഴാ തിരിച്ചു പോണത്? ”
“നിന്നേം കൊണ്ടേ ഞങ്ങള്‍ ഇനി തിരിച്ചുള്ളൂ.”
അവള്‍ എന്നേം കൊണ്ടേ പോകുള്ളൂ എന്നേകദേശം ഉറപ്പായി. പക്ഷേ ഒരു പ്രതിഷേധം എന്ന നിലയില്‍..
“ഞാന്‍ ഇനി അങ്ങോട്ടില്ല “
“അത് നീയല്ലല്ലോ തീരുമാനിക്കുന്നത്”
“എനിക്കിവിടെ കുറച്ചു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.”
“എന്ത് കാര്യം?”
“അരുണിമ.. അവളെ കണ്ടെത്തണം.” [ തുടരും ]