ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും
എന്റെ സ്വപ്നങ്ങളും മോഹവും
ഭദ്രന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ വീരനും ആര്യയുമാണ് അവനെ സ്നേഹത്തിന്റെ ചങ്ങലയിൽ തളച്ചിട്ടേക്കുന്നത്.
അൽപ്പം കഴിഞ്ഞപ്പോൾ ഡ്രൈവർ പയ്യൻ തിരിച്ചു വന്നു.
“അമ്മേ ഇവിടുന്നിനി ഒരു എഴുപത് എഴുപതഞ്ഞു കിലോമീറ്റർ അല്ലേ കാണുള്ളൂ? ”
“ആ മോനേ.. ത്രേ ഉണ്ടാവു, അങ്ങെത്തുമ്പോൾ വഴി ഞാൻ പറഞ്ഞു തരാം”
“ആട്ടേ അമ്മേ, എന്നാ ചേച്ചി പോവാല്ലോ ല്ലേ?”
“ഹാ പൊക്കോ മോനേ ”
അതിനും അമ്മയായിരുന്നു മറുപടി പറഞ്ഞത്.
ഭദ്രന്റെ വിശപ്പടക്കിയ ആര്യ അപ്പോഴേക്കും തന്റെ കുട്ടിക്കാലത്തേക്ക്പോയിരുന്നു. [ തുടരും ]