എന്റെ സുഖം ഇവളിലാ
സുഖം – ഒരു കാര്യം ചെയ്യ്, വാവ ഇവിടെ കിടക്ക്…. ഞാൻ പോയി അമ്മൂനെ ഒന്ന് സെറ്റാക്കിയിട്ട് വരാം.
എന്നും പറഞ്ഞ് ദേവൂന്റെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ഞാൻ എഴുന്നേൽക്കുമ്പോൾ ദേവു ചിണുങ്ങിയെങ്കിലും വേഗം വരാ വാവേന്നും പറഞ്ഞ് ഞാൻ അകന്ന് മാറി.
എന്നിട്ട് അടുക്കളയിൽ പോയി അരി കഴുകി അടുപ്പത്ത് വെച്ചശേഷം രാവിലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ടാസ്കിലേക്ക് ഞാൻ കടന്നു. അമ്മൂസിനെ വിളിച്ച് എഴുന്നേൽപ്പിക്കൽ, പണ്ട് ദേവു പറഞ്ഞപ്പോഴൊന്നും അത് ഇത്ര പണിയുള്ള പണിയാണെന്ന് ഞാൻ കരുതിയിരുന്നില്ല. അല്പം കഷ്ടപ്പെട്ടെങ്കിലും അമ്മൂനെ എഴുന്നേൽപ്പിച്ച് ബ്രഷും കൊടുത്ത് പല്ല് തേക്കാൻ വിട്ടിട്ട് ഞാൻ വീണ്ടും അടുക്കളയിൽ പോയി ബാക്കി പണികളിലേക്ക് കടന്നു.
ഈ കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് അത്യാവശ്യം പാചകമൊക്കെ ഞാൻ പഠിച്ചെടുത്തു, പിന്നെ നല്ല കൈപുണ്യം ഉള്ളത്കൊണ്ട് എന്ത് വെച്ചാലും അബദ്ധമാവാറില്ല. അങ്ങനെ അമ്മൂന് കൊണ്ടുപോവാൻ ഉച്ചയ്ക്കത്തേക്ക് ചോറും പരിപ്പ് കറിയും ഒരു ചമ്മന്തിയും ഉണ്ടാക്കി രണ്ട് പപ്പടവും കാച്ചിക്കൊടുത്തു, പിന്നെ രാവിലെത്തേക്ക് ഇന്നലെ ഫ്രിഡ്ജിൽ എടുത്ത് വെച്ച ദോശമാവ് വെച്ച് ദോശയും ചുട്ട് കൊടുത്തു. അതിന് കൂട്ടാൻ ഉച്ചയ്ക്കത്തേക്ക് ഉണ്ടാക്കിയ ചമ്മന്തികൂടെ ഉള്ളത് കൊണ്ട് ഇന്നത്തെ കുക്കിംഗ് അവിടെ കഴിഞ്ഞു. ഹൂഹ്.
ചേട്ടായി ഇന്ന് പോവുന്നില്ലേ?
ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുന്നതിനിടെ അമ്മു ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി കാണിച്ചു.
മടിയാണോ?
അവളുടെ ആ സംശയത്തിന് ഞാൻ ആണെന്ന് മെല്ലെ മൂളി.
എന്നാ അമ്മുകൂടെ ലീവാക്കട്ടെ?
ഉടനെ വന്നു പെണ്ണിന്റെ ചിണുങ്ങിക്കൊണ്ടുള്ള ആഗ്രഹം.
അയ്യടാ…. പൊന്നുമോള് വേഗം സ്ഥലം കാലിയാക്കാൻ നോക്കിക്കേ, വിട്ടോ വിട്ടോ..
ഓഹോ.. വല്ലാത്ത സ്വഭാവാണ് ട്ടോ ചേട്ടായി..
അമ്മു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…
നിനക്ക് ഇന്ന് ക്ലാസ്ടെസ്റ്റ് ഒക്കെ ഉള്ളതല്ലേ, വെറുതെ ലീവാക്കാൻ നിൽക്കണ്ട.
ഓ…
എന്നും പറഞ്ഞ് എന്നെ നോക്കി മുഖം ചുളിച്ച് കോക്രി കാണിച്ചിട്ട് അമ്മു കഴിച്ച പാത്രവുമായി അടുക്കളയിലേക്ക് പോയി…
പാത്രം കഴുകി വന്ന് മുടി കെട്ടുമ്പോഴേക്കും അവളുടെ സ്കൂൾ ബസ് താഴെ എത്തിയിരുന്നു, അതോണ്ട് പാതി കെട്ടിയ മുടിയുമായി സോക്സ് രണ്ടും കയ്യിൽ പിടിച്ച് ഷൂസ് മുഴുവനായി ഇടാതെ പാതി വലിച്ച് കേറ്റികൊണ്ട് അമ്മു താഴേക്ക് ഓടി. പോവുന്ന വഴിക്ക് പോയിട്ട് വരാ കുഴിമടിയാന്നും പറഞ്ഞ് എന്റെ വയറ്റിന്നിട്ട് കുത്താനും പെണ്ണ് മറന്നില്ല…
അമ്മു പോയി കഴിഞ്ഞ് ഞാൻ മുറിയിൽ പോയി നോക്കിയപ്പോൾ ദേവു ബാത്ത്റൂമിലാണ്, അതോണ്ട് ഞാൻ വന്ന് ടീവി ഓൺ ചെയ്ത് അതിന് മുന്നിൽ ഇരുന്നു. കുറച്ച്നേരം അങ്ങനെ ഇരുന്നപ്പോഴേക്കും ദേവു ഇറങ്ങി വന്നു.
ഇന്നലെയിട്ട മാക്സി മാറ്റി ഒരു സ്‌കൈബ്ലൂ നിറത്തിലുള്ള സ്ലീവ്ലെസ്സ് ഉടുപ്പുമിട്ടാണ് ദേവു വന്നത്, മുട്ടിന് താഴെ വരെ മാത്രം നീളമുള്ള ഒരു നേരിയ ഉടുപ്പ്. കണ്ടപ്പോൾത്തന്നെ എന്റെ കണ്ണ് തള്ളിപ്പോയി, ഒപ്പം ഒരു കോട്ടുവാ ഇട്ടുകൊണ്ട് കുട്ടനും ഉണർന്നു.. ഒറ്റനോട്ടത്തിൽ തന്നെ അടിയിൽ ഒന്നുമില്ലെന്ന് മനസ്സിലായി. ഉടുപ്പിനുള്ളിൽ വീർത്ത് പുറത്തേക്ക് ചാടി തുടങ്ങിയ വയറും താങ്ങിപ്പിടിച്ചുകൊണ്ട് എനിക്ക് നേരെ നടന്നടുക്കുന്ന ദേവൂന്റെ മുലഞെട്ടുകൾ രണ്ടും തുറിച്ച് നിൽപ്പുണ്ട്.
ദേവു മെല്ലെ നടന്ന് വന്ന് എന്റെ മടിയിൽ കയറി ഇരുന്നു, അതും കൃത്യം ഉറക്കം ഉണർന്ന എന്റെ കുട്ടന്റെ മേലെ തന്നെ. ഞാനൊന്ന് ഞെരങ്ങിപ്പോയി.
എന്തേ?
മുഖം ചെരിച്ച് നോക്കികൊണ്ട് ദേവു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു
മൂഡായി ദേവൂസേ !!
വികാരപരവശനായി ഞാൻ പറഞ്ഞു.
ഛീ…. നാണമില്ലേ !!
ദേവു മുഖം ചുളിച്ചുകൊണ്ട് ചോദിച്ചതും ഞാൻ ഉടനെ മറുപടി കൊടുത്തു.
കെട്ട്യോനെ പണിക്കും വിടാതെ പിടിച്ച് നിർത്തീട്ട് ഇങ്ങനെ കുട്ടിയുടുപ്പും ഇട്ട് വന്ന് ടീസ് ചെയ്യുന്ന ദേവൂന് നാണം ഇല്ലെങ്കിൽ എനിക്കുമില്ല.
അതിൽ ദേവു ശരിക്കും ചൂളിപ്പോയെന്ന് പെട്ടെന്ന് മുഖം വെട്ടിച്ചത് കണ്ടപ്പോൾ മനസ്സിലായി….
എന്തേ?
കുറച്ച് കഴിഞ്ഞ് എന്നെ ഒളികണ്ണിട്ട് നോക്കിയ ദേവൂനോട് ഞാൻ ചോദിച്ചപ്പോൾ കക്ഷി ഒന്നുമില്ലെന്ന് ചുമല് കൂച്ചി കാണിച്ചു.
ശ്ശ്…ഹ്ഹ്…
മൂഡായോ?
ഉടുപ്പിന് മുകളിലൂടെ മുലഞെട്ടുകൾ രണ്ടും പിടിച്ച് ഞെരടിയപ്പോൾ ശബ്ദം കടിച്ചമർത്താൻ പാട്പ്പെട്ട ദേവൂനോട് ഞാൻ ചോദിച്ചപ്പോൾ പെണ്ണ് എന്റെ കൈ രണ്ടും തട്ടിമാറ്റിയിട്ട് മുഖം ചുളിച്ചു…
മാറിക്കേ…
എന്നും പറഞ്ഞ് എന്റെ കൈ തട്ടി മാറ്റിയിട്ട് ദേവു എന്റെ മടിയിൽ നിന്ന് എഴുന്നേറ്റു.
പെണ്ണേ…. അടീലൊന്നും ഇട്ടിട്ടില്ലാല്ലേ..
എന്റെ മടിയിൽ നിന്ന് എഴുന്നേറ്റപ്പോൾ നിതംബവിടവിലേക്ക് കയറിനിന്ന ഉടുപ്പ് നോക്കി ഞാൻ ചോദിച്ചു. പക്ഷെ അതിന് മറുപടി ഒന്നും തരാതെ ദേവു മുറിയിലേക്ക് തന്നെ നടന്നു. പോവുന്ന വഴിക്ക് ഒരു കൈ പിന്നിലേക്ക് കൊണ്ടുവന്ന് ഉടുപ്പ് നേരെയാക്കിയ ശേഷം കർട്ടൻ അല്പം ഉയർത്തി ആ ഉരുണ്ട നിതംബഗോളങ്ങൾ ഒരു മിന്നായം പോലെ കാണിച്ചിട്ടാണ് പോയത്.
അല്പനേരം കൂടി ഞാൻ ടീവി നോക്കി ഇരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്ന് മനസ്സിലായതും ടീവി ഓഫാക്കിയിട്ട് മുറിയിലേക്ക് നടന്നു. മുറിയിൽ വന്ന് നോക്കുമ്പോൾ ദേവു അതാ മലർന്ന് കിടന്ന് കണ്ണും തുറന്ന് സ്വപ്നം കാണുന്നു.
അതേ… ചെരിഞ്ഞ് കിടന്നേ. ഇപ്പൊ മലർന്ന് കിടക്കല്ലേന്ന് പറഞ്ഞിട്ടില്ലേ..
മുറിയിലേക്ക് കയറി ചെന്ന് ഞാൻ ദേവൂനോട് പറഞ്ഞെങ്കിലും അതിന് വല്യ വില കൽപ്പിക്കാതെ ദേവു അങ്ങനെ തന്നെ കിടന്നു…
ദേ ദേവൂസേ…. ചെരിഞ്ഞ് കിടന്നേ, പറയുന്നത് കേൾക്ക്..
അടുത്ത് ചെന്നിരുന്ന് താഴ്ന്ന് പറഞ്ഞപ്പോൾ ദേവു എന്നെത്തന്നെ തുറിച്ച് നോക്കി.
എന്താ ദേവൂസേ?
അല്ല, ഇപ്പൊ പെട്ടെന്ന് എന്തേ ഭാര്യയോട് സ്നേഹവും കരുതലും ഒക്കെ വന്നേ? എന്ത് പറ്റി ടീവിയിൽ പരസ്യായോ?
ദേവു ഒരു പുച്ഛഭാവത്തിൽ ചോദിച്ചു
അതെന്താ ദേവു.. ഞാൻ ദേവൂനെ ശ്രദ്ധിക്കാറില്ലാന്നാ പറയണേ?
ഞാനല്പം വിഷമത്തോടെ ചോദിച്ചു.
അതേറ്റു
അങ്ങനല്ലടാ, നീയെന്റെ കൂടെ തന്നെ ഇരിക്കണമെന്ന് തോന്നിയോണ്ടല്ലേ ഇന്ന് പോവണ്ടാന്ന് പറഞ്ഞേ, എന്നിട്ട് നീ ടീവിയും കണ്ടിരിക്കുന്നത് കണ്ടാ പിന്നെ ദേഷ്യം വരൂല്ലേ
ദേവു എന്റെ കവിളിൽ തഴുകിക്കൊണ്ട് മൃദുവായി പറഞ്ഞു.
അത് പിന്നെ ദേവു ബാത്ത്റൂമിൽ ആയിരുന്നില്ലേ, അതോണ്ട് ഞാൻ ബോറടിച്ചപ്പോ വെറുതെ വെച്ചതാ…. ഇനിയിന്നാ ചതുരപ്പെട്ടി ഞാൻ തൊടില്ല!!! പോരെ !!
അതോടെ പിണക്കം മാറിയ ദേവു എന്നെനോക്കി പുഞ്ചിരിച്ചു…
എന്നാ നമ്മക്ക് കുറച്ചുനേരം കിടന്നുറങ്ങിയാലോ?
അപ്പൊ മൂഡ് പോയോ?
ദേവു സംശയത്തോടെ ചോദിച്ചു
എന്ത് മൂഡ്?
ഞാനത് ചോദിക്കലും ദേവൂസിന്റെ മുഖത്തെ തെളിച്ചം മാഞ്ഞത് ഞാൻ വ്യക്തമായി കണ്ടു, കക്ഷി ഇപ്പൊ അതാഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ആദ്യമേ മനസ്സിലായതാണ്.
അല്ല, നേരത്തെ നീയെന്തോ മൂഡായീന്നൊക്കെ പറഞ്ഞില്ലേ?
ദേവു നിരാശ മറച്ച് പിടിക്കാൻ പാടുപ്പെട്ടുകൊണ്ട് ചോദിച്ചു.
നമ്മള് പിന്നെ ഏത് നേരവും റെഡിയാണെങ്കിലും ദേവൂസിനെ ഇങ്ങനെ കിട്ടുമ്പോൾ ഒന്ന് കളിപ്പിക്കുക എന്നത് രസമുള്ള കാര്യമായത്കൊണ്ട് ഞാൻ അല്പം പോസിട്ടു .
ഓ അതോ, അതൊക്കെ പോയി ദേവൂസേ…. എനിക്കിപ്പൊ ഉറങ്ങാനുള്ള മൂഡാ !!
ഒന്ന് ഞെളിഞ്ഞുകൊണ്ട് കട്ടിലിൽ ദേവൂന്റെ അരികിൽ കയറി കിടക്കുന്നതിനിടെ ഞാൻ പറഞ്ഞപ്പോൾ ദേവു കീഴ്ചുണ്ട് വിടർത്തി പരിഭവിക്കുന്നത് കണ്ടെങ്കിലും മൈൻഡ് ചെയ്തില്ല…
കുറച്ച് നേരം ഞാൻ അങ്ങനെ ദേവൂന്റെ അടുത്ത് അനങ്ങാതെ കണ്ണും പൂട്ടി കിടന്നു, ഇടയ്ക്ക് ഒളികണ്ണിട്ട് നോക്കിയപ്പോൾ ദേവു എന്നെത്തന്നെ നോക്കി കിടപ്പായിരുന്നു.
ഞാൻ ഒളികണ്ണിട്ട് നോക്കിയത് മൂപ്പത്തി നല്ല വൃത്തിക്ക് കണ്ടു, അതോടെ എന്റെ തലയ്ക്കിട്ട് ഒരു കൊട്ടും തന്നിട്ട് ആള് തിരിഞ്ഞ് കിടന്നു…
അതേ…
എനിക്ക് പുറംതിരിഞ്ഞ് ചെരിഞ്ഞ് കിടക്കുന്ന ദേവൂനോട് ചേർന്ന് കിടന്നുകൊണ്ട് ഞാൻ മെല്ലെ തോണ്ടി വിളിച്ചെങ്കിലും ഒരനക്കവുമുണ്ടായില്ല.
ദേവൂസേ, എനിക്കിപ്പൊ ചെറുതായി മൂഡാവുന്നുണ്ട് ട്ടോ
ബോക്സറിനുള്ളിൽ മുഴച്ചു നിന്ന കുട്ടനെ മെല്ലെ ദേവൂന്റെ ഡിക്കിയിൽ ചേർത്ത് വെച്ച്കൊണ്ട് ഞാൻ പതിയെ ചെവിയിൽ പറഞ്ഞു.
ഉണ്ടെങ്കിലങ്ങോട്ട് മാറിക്കിടന്നിട്ട് കയ്യിൽ പിടിച്ചോ, ഹ്മ്..
ദേവു തിരിച്ച് ജാഡയിട്ടു.
എന്നാലും എന്റെയൊരു കുത്തിക്കഴപ്പേ, മര്യാദയ്ക്ക് ദേവു പറഞ്ഞപ്പോ ത്തന്നെ ആ മൂഡിലങ്ങ് ചെയ്താ മതിയായിരുന്നു.
അയ്യോ അത് പറ്റൂല്ല, ഞാനെന്റെ ഭാര്യയ്ക്ക് വാക്ക് കൊടുത്തതാ ഞാനിനി ഒരിക്കലും കൈപ്പണി ചെയ്യൂലാന്ന് !!
അതിന്?
ഒറ്റവാക്കിൽ ദേവു എന്റെ വാ അടപ്പിച്ചു,
പക്ഷെ വായ തോൽവി സമ്മതിച്ചെങ്കിലും കയ്യും കുട്ടനും അതിനെക്കുറിച്ച് ചിന്തിച്ചത് പോലുമില്ല.
ഞാൻ മെല്ലെ ഒരു കൈ വെച്ച് ദേവൂന്റെ മുലഞെട്ടിൽ ഞെരടുമ്പോൾ കുട്ടൻ ഉടുപ്പും തുളച്ച് ഡിക്കിയിൽ കേറി കിടക്കാനുള്ള ശ്രമമായിരുന്നു. എന്റെ വാക്കുകളെ പ്രതിരോധിച്ചെങ്കിലും കൈ പ്രയോഗം ദേവു തടഞ്ഞില്ല, അതിന് ദേവൂന് കഴിയില്ലെന്ന് എനിക്കുറപ്പാണ്.
ഞാൻ മെല്ലെ കൈ താഴേക്ക് കൊണ്ടുപോയിട്ട് ഉടുപ്പ് അല്പം ഉയർത്തി ആ സംഗമസ്ഥാനത്തൂടെ വിരലോടിച്ചു.
ദേവൂസേ….. താഴെ ആകെ നനഞ്ഞ് കിടക്കാണല്ലോ !!
ഞാൻ പതിയെ ചെവിയിൽ പറഞ്ഞപ്പോൾ ദേവു ഒന്നും മിണ്ടിയില്ല ( തുടരും )