എന്റെ സുഖം ഇവളിലാ
സുഖം – ചെറിയമ്മയിൽ തുടങ്ങി ഭാര്യയിൽ എത്തിയ ദേവുവും ഞാനുമായുള്ള റിലേഷൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്, കഴിഞ്ഞ മൂന്ന് മാസമായി നന്നായി അദ്ധ്വാനിച്ചിട്ടാണെങ്കിലും പെട്ടെന്ന് അറിഞ്ഞപ്പോ അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.
മ്മ്?
അനങ്ങാതെ ഒന്നും മിണ്ടാതെ കിളിപോയി ഇരിക്കുന്ന എന്നെ നോക്കി ദേവു ചോദ്യഭാവത്തിൽ മൂളിയപ്പോൾ വെറുതെ നോക്കി ഇളിച്ച് കാണിക്കാനെ എനിക്ക് പറ്റിയുള്ളു.
ഒടുക്കം റിയാലിറ്റിയിൽ തിരിച്ചെത്തിയപ്പോൾ ഞാൻ മെല്ലെ കുനിഞ്ഞ് ആ മഞ്ഞ ചുരിദാറിന് മുകളിലൂടെ ദേവൂസിന്റെ വയറ്റിൽ ചുണ്ട് മുട്ടിച്ചു, ഇത് ദേവൂനുള്ളതല്ല… എന്റെ കുഞ്ഞിന് ഈ അച്ഛന്റെ ആദ്യചുംബനം..
വയറ്റിൽ നിന്ന് മുഖം പിൻവലിച്ച് എന്റെ കുഞ്ഞിന്റെ അമ്മയോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കും എന്നറിയാതെ ഞാൻ നോക്കിയപ്പോൾ ദേവു എന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് കണ്ണിമ ചിമ്മാതെ എന്നെത്തന്നെ നോക്കി ഇരുന്നു.
ദേവൂസേ. ഞാനിപ്പോ വരാട്ടോ..
എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ അടുത്ത്ന്ന് എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. എന്റെ ലക്ഷ്യം എന്നെ ടെൻഷൻ അടിപ്പിച്ച് പറഞ്ഞുവിട്ട ആ സാധനമായിരുന്നു.
ബെഡ്റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാണുന്നത് ഒന്നും അറിയാത്തപോലെ ഇരുന്ന് ടീവിയിൽ ഏതോ ഹിന്ദി സീരിയൽ കാണുന്ന അമ്മുവിനെയാണ്. എന്റെ സാനിദ്ധ്യം തിരിച്ചറിഞ്ഞതും പെണ്ണ് എന്നെയൊന്ന് സംശയത്തോടെ നോക്കിയശേഷം സോഫയിൽനിന്നും എഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും അപ്പോഴേക്കും ഞാനവളെ എന്റെ കൈപ്പിടിയിൽ ഒതുക്കിയിരുന്നു…