എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
പിന്നീട്, അവളുടെ മമ്മയുടെ അഭാവത്തിൽ ആശുപത്രിയിലും പിന്നീട് വീട്ടിലും അവളോടൊപ്പം, ഞാനുമുണ്ടായി.
അതിന് ശേഷമാണ് അവളോട് ഞാൻ ഒത്തിരി സ്നേഹവും സഹകരണവും കാട്ടിയത്. അവളോട് സത്യത്തിൽ എനിക്ക് ഒരുപാട് ഇഷ്ടവും വാത്സല്യവും, സ്നേഹവുമൊക്കെ തോന്നിത്തുടങ്ങി.
ഒരു ഏട്ടന്റെ സ്ഥാനം അവൾ എനിക്കും ഒരു സഹോദരിയുടെ സ്ഥാനം ഞാൻ അവൾക്കും പരസ്പരം കൊടുത്തുവെങ്കിലും,
എപ്പോഴോ എനിക്കവളിലും അവൾക്കെന്നിലും അറിയാതെ തോന്നിപ്പോയ വെറും ആകർഷണീയത മാത്രം, എന്റെ മനസ്സിൽ കുടുങ്ങിക്കിടന്നു.
അത് സ്നേഹമാണോ അടുപ്പമാണോ കാമമാണോ എന്ന് പ്രവചിക്ക വയ്യ..!!
അവൾ എന്നെ ബ്രോ… എന്നാണ് ആദ്യം വിളിച്ചത്.. ആംഗ്ലോ ഇന്ത്യൻസ് പൊതുവേ സഹോദരങ്ങളെ “ ബ്രോ” എന്നാണ് സംബോധന ചെയ്യാറ്.. കൂടെ പേരും ചേർക്കും.. അവൾ പേരൊന്നും ചേർക്കാതെ “ ബ്രോ” എന്ന് വിളിച്ചപ്പോ ഞാൻ എടീന്ന് വിളിച്ചു.. അവൾ “ ബ്രോ മാറ്റി എടാന്നാക്കി.. ഒരു പക്ഷേ അങ്ങനെ വിളിച്ച് ശീലിച്ചതിനാലാവും ബ്രദർ – സിസ്റ്റർ എന്നതിലുപരിയായ ഒരു ബന്ധം ഞങ്ങളിൽ ഫീൽ ചെയ്യാൻ സാഹചര്യമായത്..
അങ്ങനെയൊക്കെ ആയിട്ടും പ്രേമമെന്ന വികാരത്തിന് ഞാനും അവളും ഒരിക്കലും സ്ഥാനം കൊടുത്തിട്ടില്ല.
“പ്രേമം..അതിലൊന്നും ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല.. അതിരു കടന്ന് നമ്മൾ ഒന്നും ചെയ്തില്ല.”