എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
സ്റ്റെപ്പ് സിറ്റർ – പലപ്പോഴും എന്നിട് നേരിട്ട് പറയേണ്ട കാര്യങ്ങൾ അവൾ മമ്മയോട് പറയും.
ഒരു ഇൻഡയറക്റ്റ് അപ്രോച്ച്.
പക്ഷെ അതിനിടെ അവളുമായി ഒരിത്തിരി സൗഹാർദ്ദം ഉണ്ടാക്കുവാൻ ഒരു കാരണമുണ്ടായി.
അന്ന്, ഗേളി കൂട്ടുകാരുമൊത്ത് സ്കൂളിൽനിന്നും ഊട്ടിയിലേക്ക് ഒരു പിക്‌നിക്കിന് പോയതായിരുന്നു.
അവിടെ വച്ച് ഭക്ഷണം കഴിച്ചതിൽ പറ്റിയ എന്തോ കുഴപ്പം
ഫുഡ് പോയ്സൺ..!!
നാലഞ്ച് കുട്ടികൾക്ക് ലൂസ് മോഷൻ ആയി.. ഗേളിക്കിത്തിരി സീരിയസ് ആയിരുന്നു.
അവിടെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. തല്ക്കാലം ചികിത്സകിട്ടിയെങ്കിലും ആ കാലാവസ്ഥയിൽ ഊട്ടിയിൽ നിൽക്കരുതെന്ന് ഡോക്ടർ പറഞ്ഞു.. അതുകൊണ്ട് പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു..
അത്കൊണ്ട്, എത്രയും പെട്ടെന്ന് ഇവിടെ തിരിച്ചെത്തിയെങ്കിലും ഇവിടെ എത്തുമ്പോഴേക്കും നല്ല ഫീവർ കൂടിയായി..
ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ മമ്മയ്‌ക്കൊപ്പം നിൽക്കാൻ ആരുമില്ലാതെയിരുന്നിട്ടും.. ഞാൻ മന:പ്പൂർവ്വം പോകാറില്ലായിരുന്നു..
പക്ഷെ, ഒരു ദിവസം ഒരു കടമയെന്ന നിലയ്ക്ക് ആശുപത്രിയിൽ അവളെ കാണാൻ ഞാൻ പോയി.
അവളെ കണ്ടപ്പോഴാണ് എനിക്ക് സങ്കടമായത്.. വെറും രണ്ടുമൂന്നു ദിവസങ്ങൾകൊണ്ട് അവളുടെ കോലം തന്നെ മാറിപ്പോയി.
മാത്രമല്ല, മമ്മക്ക് ഒറ്റയ്ക്ക് അവളെ പരിചരിക്കാൻ സാധിക്കുന്നില്ല,. കൂടെ ഉറക്കമൊഴിച്ച് നിൽക്കാൻ ആളുമില്ല..അങ്ങനെ ശുശ്രൂക്ഷയുടെ ഭാഗമായി ഞാൻ കൂടെ നിന്നു..