എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
ആ.. അതേയ്.. ഇന്നലെ രാത്രി നിങ്ങളുടെ മോനും ഞാനും തമ്മിൽ !!!
ഹോ എന്റെ ഈശ്വരാ.. ഇനി, അതല്ല മറ്റേ സംഭവമെങ്ങാനും പുള്ളിക്കാരി അറിഞ്ഞോ, അതാണ് പപ്പയോട് പറയുന്നതെങ്കിൽ, പിന്നെ ജീവിച്ചിരുന്നിട്ട് ഫലമില്ല
എല്ലാം കൈ വിട്ടുപോയി!!
പറയൂ ജോസ്ഫൈൻ.. അവൻ നിന്നെ എന്തെങ്കിലും ചെയ്തോ?
അവൻ എന്നെ !!!
അവൻ നിന്നെ?
എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു.
നിന്നെ.?
അവൻ നിന്നെ കേറി പിടിച്ചോ സൂസി??
ഒന്നും ചെയ്തില്ല, മനുഷ്യാ. ഞാനാണ് ചെയ്തത് !!
ങേ നീ അവനെ എന്ത് ചെയ്തു?
ഞാൻ അവനെ തല്ലി.. അവൻ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെത്തെ കുട്ടിയൊന്നുമല്ല !!
ശോ.. എനിക്കിനി മരിച്ചാമതി ..!! ഒളിച്ചു ഞാൻ നിന്ന സ്ഥലത്തു നിന്ന് പതുക്കെ വലിയാൻ ശ്രമിച്ചു.
അതിന് ഇന്നലെ രാത്രി നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ, ആ സംഭവം കാണാമായിരുന്നു..
ഇത്രയും കേട്ടപ്പോൾത്തന്നെ എന്റെ ഹൃദയമിടിപ്പ് കൂടി ..
ങേ എന്ത് പറ്റി..
അതേ നിങ്ങടെ മോൻ ഇന്നലെ രാത്രി..
ഇന്നലെ രാത്രി?? [ തുടരും ]