എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
ങാ.. ഓക്കെ.. ഓക്കെ.. ബട്ട് മമ്മാ കട്ടിലിൽനിന്ന് താഴെപ്പോലും ഇറങ്ങരുത്. അവിടെത്തന്നെ ഇരുന്നാ മതി.. ബാക്കി ഫ്രെഡ്ഡി നോക്കിക്കൊള്ളും..
ഇത് പറയുന്നതോടൊപ്പം എന്നോട് മുറി വിട്ടുപോകാൻ അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു.
അത് കണ്ടയുടനെ ഞാൻ ആ മുറിയുടെ വാതിൽക്കൽ ചെന്നു നിന്നു.
അർദ്ധനഗ്നയായിരുന്ന അവളും പെട്ടെന്ന് തന്നെ ഒരു നൈറ്റ് ഡ്രെസ്സെടുത്തിട്ടുകൊണ്ട് എന്റെ അരികിലേക്ക് വന്നു.
മമ്മ വിളിച്ചതിന്റെ മാറ്റർ എന്താണെന്ന് അവൾ എന്നെ പറഞ്ഞു മനസ്സിലാക്കി തന്നുവിട്ടു.
ഏകദേശമൊരു സമയ ദൈർഘ്യത മനസ്സിലാക്കിക്കൊണ്ട് ഞാൻ പതുക്കെ പടികളിറങ്ങി. കതക് തുറന്ന് നോക്കിയപ്പോഴാണ് മനസ്സിലായത്..
സ്ഥിരം റോട്ടിൽ കൂടി അലഞ്ഞു നടക്കുന്ന ഒരു ഭ്രാന്തൻ, ഞങ്ങളുടെ ഗെയ്റ്റിന് സമീപം ഇരുന്ന് കുറ്റിബീഡി വലിക്കുന്നു.
ഹോ നാശം.. ഇതുങ്ങൾക്കൊന്നും ഉറക്കവുമില്ലേ, ദൈവമേ ഉറങ്ങുന്നവരെ ശല്യം ചെയ്യാനായിട്ട് കച്ചകെട്ടി ഇറങ്ങിയിരിക്കയാണ്..
ഞാൻ ആരോടെന്നില്ലാതെ ഉച്ചത്തിൽ പറഞ്ഞു.
ഭ്രാന്തനെ അവിടെ നിന്നും ഓടിച്ച ശേഷം ഞാൻ തിരികെ വന്നു.
അത് കേട്ട്, മമ്മ പതുക്കെ അവരുടെ മുറിയിൽനിന്നും ഇറങ്ങി വന്ന് എത്തിനോക്കി.
ഒന്നുമില്ല.. മമ്മ പോയി കിടന്നുറങ്ങിക്കോ..
എന്നും പറഞ്ഞു ഞാനും മെല്ലെ അകത്തു കയറി മെയിൻ ഡോർ ലോക്ക് ചെയ്തു.