ഈ കഥ ഒരു എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
ഞാൻ വേഗം ഡ്രസ്സ് മാറ്റി ഒരു ത്രീfourth ഇട്ടു. മിസ്സും ഒരു നൈറ്റ് ഗൗൺ മാത്രമിട്ട് വന്നു.
ഞങ്ങൾ ടേബിളിൽ കുപ്പി വച്ചു ചേർന്നിരുന്നു.
മിസ്സ് കുപ്പി പൊട്ടിച്ച് 2 ഗ്ലാസിൽ ഒഴിച്ച് വെള്ളവും ചേർത്തു എനിക്ക് നേരെ ഒരു ഗ്ലാസ് നീട്ടി.
ഞാൻ ചിരിച്ചുകൊണ്ടത് വാങ്ങി.
റെനി : എന്താ ചിരിക്കൂന്നേ
ഞാൻ : ഒന്നുമില്ല. നല്ല experience ആണല്ലോ.
റെനി : ഓഹ് വല്ലപ്പയും മാത്രമേ ഉള്ളു. നമ്മക്കും വേണ്ടേ ഒരു എന്ജോയ്മെന്റ്.
ഞാൻ : മ്മ് ന്നാ ദാ ചിയേർസ്…
റെനി : ചിയേർസ്….
രണ്ടാളും ഓരോ സിപ് എടുത്തു.
മിസ്സ് എന്നെ തന്നെ നോക്കി ഇരിക്കുന്നു.
ഞാൻ : എന്തെ ?
ഒന്നും പറയാതെ എന്നോട് ചേർന്നിരുന്നു എൻ്റെ മേലേക്ക് പുറം ചാരി ഇരുന്നു എൻ്റെ ഷോൾഡറിലേക്ക് തല ചെരിച്ചു വച്ചു മേലേക്ക് നോക്കി കിടന്നു. [ തുടരും ]