ഈ കഥ ഒരു എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
സ്റ്റേഷനിൽ ഞങ്ങളെ പിക്ക് ചെയ്യാൻ വണ്ടി വന്നിരുന്നു. ഞങ്ങൾ അതിൽ കേറി.
ഞാൻ : ഇതാരാ കാറൊക്കെ വിടാൻ ?
ഷമി : ഇവളുടെ അച്ഛന്റെ ഒരു കൂട്ടുകാരൻ സെറ്റാക്കിയതാ. അഡ്മിഷനും അയാളാണ് ശരിയാക്കിയത്.
അരമണിക്കൂർ ഓട്ടം കഴിഞ്ഞു ഞങ്ങൾ കോളേജിൽ എത്തി. അഡ്മിഷൻ ഓക്കെ ആയി.
അവളെ ക്ലാസ്സിലേക്ക് പറഞ്ഞയച്ചു. നാളെ വന്നു അവളുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചു ഉറപ്പാക്കിയിട്ടേ തിരിച്ചു പോകു എന്ന് പറഞ്ഞു അവളെ വിട്ടു ഞങ്ങൾ ഇറങ്ങി.
ഞാൻ : റൂം എടുക്കണ്ടെ?
ഷമി : അതൊക്കെ ശരിയാക്കിയിട്ടുണ്ട്. ഈ കാറിൽ തന്നെ ആക്കിത്തരും അവിടെ.
ഞങ്ങൾ വീണ്ടും കാറിൽ കയറി യാത്ര തുടർന്നു. [ തുടരും ]