ഈ കഥ ഒരു എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
അതൊക്കെ തന്നെയാ ഒരു ഫീൽ .. താമസം എങ്ങനെയാ.. അവിടെ സെറ്റ് ആകുമോ..?
ഇല്ല.. ഒരു നാലഞ്ചു മണിക്കൂറല്ലെ ഉള്ളു മീറ്റിംഗ്. താമസം ഒന്നും ഉണ്ടാവില്ല. ഒന്ന് ഫ്രക്ഷാവാൻ സൗകര്യം ഉണ്ടാകുമെന്നെയുള്ളു.
ഞാൻ റൂം സെറ്റ് ആക്കട്ടെ ?
മ്മ്.. കള്ളൻ പ്ലാൻ ചെയ്യുവാ അല്ലെ.. അവിടെ വേണ്ടെടാ.. നീ ഗുരുവായൂർ എടുക്ക് മുറി. അമ്പലത്തിലൊന്നു പോകാല്ലോ. കുറെ ആയി പോകാത്തത്.
ശരി ഞാൻ നോക്കട്ടെ.. വിളിക്കാം.
കാൾ കട്ടാക്കി ഞാൻ സിത്താരയെ വിളിച്ചു.
ചേച്ചി വിച്ചുവാണ്.
മനസിലായി മോനെ. പറ..
എനിക്ക് മലപ്പുറത്തല്ല ഗുരുവായൂരാ റൂം വേണ്ടത്.
അതിനെന്താ.. അവിടാണേൽ എനിക്ക് ഫ്ലാറ്റ് ഉണ്ട്. വാടകയ്ക്ക് കൊടുത്തതാരുന്നു.. ഇപ്പൊ ആരുമില്ല. ഞാൻ പോകുമ്പോ നിക്കാറേ ഉള്ളു. അവിടെത്തന്നെ കൂടിക്കോ..എല്ലാ സെറ്റപ്പുമുണ്ട്.
[ തുടരും ]