എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
അമ്മ വയലിലൂടെ നടന്ന് പോകുന്നത് കണ്ടു. ഞാനും പിന്തുടർന്നു.
അവർ പുഴക്കരയിലെ ഒരു കാട് പ്രദേശത്തു എത്തിയപ്പോ അവന്മാരും വന്നു എന്തൊക്കയോ സംസാരിച്ചു കാട്ടിലേക്ക് കേറി.
അതും പറഞ്ഞുകൊണ്ട് അവൻ കരയാൻ തുടങ്ങി.
കരയല്ലേടാ കഴിഞ്ഞത് കഴിഞ്ഞില്ലേ..നീ അതങ്ങ് മറന്നുകള.. നിന്റെ അമ്മയെ അറിയില്ലേലും പറഞ്ഞുകേട്ടെടുത്തോളം നല്ല സ്ത്രീയാണ്. അവന്മാർ എന്തേലും ട്രാപ് ചെയ്തതാവും. ഗതികേട് കൊണ്ട് സമ്മതിച്ചതാവും. അവരുടെ സംസാരത്തിൽ അങ്ങനെ തോന്നുന്നുണ്ട്.
മറക്കണമെന്നുണ്ട്. അമ്മയുടെ ഭാഗത്തല്ല തെറ്റെന്ന് ബോധ്യമായാൽ മറക്കാൻ ഞാൻ തയ്യാറാണ്. അന്നത്തെ സംഭവം അല്ലാതെ ഫോൺ വിളിയോ ചാറ്റിങ്ങോ ഒന്നും മുന്നേയും പിന്നെയും ഞാൻ നോക്കീട്ട് കണ്ടിട്ടില്ല. എന്നാലും അമ്മ, മനസ്സ് കൊണ്ട് നല്ലവൾ ആണെന്ന് ഉറപ്പാക്കാതെ എനിക്കത് മറക്കാൻ പറ്റില്ല. നീ എന്നെ സഹായിക്കണം. എങ്ങനേലും ഇതിന്റെ A to Z എനിക്ക് അറിയണം.
നമുക്ക് നോക്കാം. നീ ഇപ്പൊ വീട്ടിൽ പോ.. ഞാൻ നാളെ അങ്ങോട്ട് വരാം. അന്ന് നീ കണ്ടത് മുഴുവൻ അറിയണം.. പിന്നെ അമ്മയുടെ ഫോൺ ഒന്നൂടെ നമുക്ക് അരിച്ചുപെറുക്കാം.
ശരി.. നാളെത്തന്നെ വരണേ.. എല്ലാം ഞാൻ പറയാം. ഫോണും അത്പോലെ റൂം തപ്പാനും ഒക്കെ വേണ്ടത് ഞാൻ ചെയ്തുതരാം.
എന്നാ നീ വിട്ടോ.. മനസ്സ് നേരെ ആക്കാൻ നോക്ക്..