ഈ കഥ ഒരു എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും
ചേച്ചി പറഞ്ഞിടത്തേക്ക് ഞാൻ വണ്ടിവിട്ടു. ഒരു പഴയ തറവാട്. നല്ല രീതിയിൽ മൈയ്ന്റെനൻസ് ചെയ്തിട്ടുണ്ട്. ആൾതാമസം ഉള്ള ലക്ഷണമില്ല. അടുത്ത് മറ്റു വീടുകളും ഇല്ല.
ചേച്ചി കാറിൽനിന്നും ഒരു കവർ എടുത്ത് എന്നെയും വിളിച്ച് അവിടെക്ക് കേറി.
ഇതേതാ സ്ഥലം? ഇവിടെന്താ?
എന്റെ തറവാടാണ്. ഇടക്ക് ഞാൻ ഇവിടെ വരും. പ്രത്യേക ദിവസങ്ങളിൽ. അകത്ത് പൂജാമുറിയിൽ വിളക്ക് വെക്കും.
ഒഹ്. നല്ലതാ. ഇന്നെന്താ പ്രത്യേകത?
ഇന്നെന്റെ ജന്മദിനമാണ്.
അഹാ..ഞാൻ അറിഞ്ഞില്ലാർന്നു. ജന്മദിനാശംസകൾ ചേച്ചിക്കുട്ടീ..
താങ്ക്സ് വിച്ചു.
ഞങ്ങൾ വിളക്ക് വൃത്തിയാക്കി പൂജാമുറിയും വൃത്തിയാക്കി വിളക്ക് വച്ചു.
ഇനി എന്താ ചേച്ചി?
നിന്റെ ജന്മദിനത്തിൽ നിന്റെ വിഷ് ഞാൻ സമ്മതിച്ചില്ലേ..അതുപോലെ ഇന്നു എന്റെ ബെർത്ത്ഡേ വിഷ് നീ സാധിച്ചുതരണം.
അതിനെന്താ .. ഞാൻ റെഡി.
[തുടരും ]
One Response
Super aaetondu Praveen