എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
അതേ.. അയ്യപ്പൻ ചേട്ടാ….ചേട്ടൻ കുറച്ചു കള്ള് ഇങ്ങോട്ട് തരൂ..
അപ്പോഴാണ് അയ്യപ്പന് സമാധാനമായത്..
എന്തായാലും കള്ള് കൊടുക്കാം..
അത് കുടിച്ചു കഴിഞ്ഞാൽ പിന്നെ കിക്ക് മാറാൻ അവളോട് മുങ്ങിക്കുളിച്ചോളാൻ പറയാം..കുളിക്കുമ്പോൾ ഒന്ന് കൂടി കാണാൻ പറ്റിയാലോ !!
നോക്കിനിക്കാതെ എടുക്ക് അയ്യപ്പൻ ചേട്ടാ..
അയ്യപ്പൻ പിന്നെ മടിച്ചില്ല.. ഒരു കപ്പിൽ കുറച്ച് കള്ളെടുത്ത് അവൾക്ക് കൊടുത്തു..അവളത് ഒറ്റവലിക്ക് കുടിച്ചു കൊണ്ട് കപ്പ് ഒരു കയ്യിൽ പിടിച്ച് കുടത്തിൽനിന്നും കള്ള് അതിലേക്ക് ഒഴിച്ചു.. എന്നിട്ട് അതും കുടിച്ചു തീർത്തു…
അത് കണ്ട് അയ്യപ്പന്റെ കണ്ണ് തള്ളിപ്പോയി.
ഇവൾ വിചാരിച്ചപോലെ അല്ലല്ലോ..
കുടിച്ചു ശീലമുണ്ടിവൾക്ക്..
കപ്പ് അയ്യപ്പന് നീട്ടികൊണ്ട് അവൾ പറഞ്ഞു
എന്നാൽ ഇനി അയ്യപ്പൻ ചേട്ടൻ കുടിച്ചോ. എനിക്ക് ഇപ്പോൾ ഇത് മതി..
എനിക്ക് കുളത്തിൽ ഒന്നു നീന്തണം.. എന്നിട്ട് മതി ബാക്കി..
അവൾ കുളത്തിലേക്ക് പോവാൻ നേരം അയ്യപ്പനോട് പറഞ്ഞു…
ചേട്ടൻ അത് കുടിച്ചിട്ട് കുളത്തിലേക്ക് വാ… എനിക്ക് കുറച്ച് ആമ്പൽ പൂ പറിച്ചു തരണം.
ആയിക്കോട്ടെ കുഞ്ഞേ ..
അവൾ മുട്ടിന് താഴെ ഇറങ്ങി കിടക്കുന്ന ഒരു മിഡിയും ടോപ്പുമാണ് ധരിച്ചിരുന്നത്.
അവൾ കയ്യിലുള്ള മാക്സി കുളത്തിന്റെ പടവിൽ വെച്ചിട്ട് കുളത്തിലേക്ക് ഇറങ്ങി.
അപ്പോഴേക്കും പിന്നാലെ അയ്യപ്പനും എത്തി.