എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
സുഖം – അവൾ തെങ്ങിൻ തോപ്പിലൂടെ കുറച്ചു ദൂരം നടന്നപ്പോൾ കുളത്തിനു അടുത്തെത്തി. കുളത്തിന്റെ കരയിലെ ഷെഡിന്റെ അടുത്തത്തി നോക്കിയപ്പോൾ ഷെഡ് പൂട്ടിക്കിടക്കുന്നു. ഷെഡിന്റെ മുമ്പിൽത്തന്നെ കള്ള് ശേഖരിക്കാനുള്ള കുടങ്ങളും ഡ്രമ്മുകളും ഇരിക്കുന്നത് കണ്ടവൾ അതൊന്ന് മണത്തുനോക്കി.
തെങ്ങിൻ കള്ളിന്റെ മയക്കുന്ന മണം അവളുടെ മൂക്കിലേക്ക് കയറിയപ്പോൾ
അവളുടെ സഹപാഠി ആലപ്പുഴക്കാരി ചന്ദ്രിക പറഞ്ഞത് ഓർമ്മവന്നു.
ടീ രേഷ്മേ.. നാട്ടിൽ പോയിട്ട് വേണം നല്ല തെങ്ങിൻ കള്ള് ഒന്നു അടിക്കാൻ ..
ഇവിടെ ഈ ബിയർ കുടിച്ചു മടുത്തു.
അവർ അഞ്ച് കൂട്ടുകാരികളും കൂടി ഇടക്കൊക്കെ ബിയർ റൂമിലേക്ക് കൊണ്ടു വന്നു കുടിക്കാറുണ്ട്. ലിക്വർ ഷാപ്പിൽ പോയി വാങ്ങുന്നത് മാഗിയും റീത്തയുമാണ്. റീത്ത അവളുടെ നാടായ പത്തനം തിട്ടയിലെ ബിവറേജിൽ നിന്നും അവളുടെ ചാച്ചന് റം വാങ്ങാറുണ്ട്. അത് കൊണ്ട് കോയമ്പത്തൂരിലെ മദ്യഷാപ്പിൽ പോകാനും അവൾക്ക് മടിയില്ലായിരുന്നു. ഫോസ്റ്റലിൽ ആരും അറിയാതെ മദ്യം വാങ്ങാനും ഹോസ്റ്റലിലേക്ക് കടത്താനും റീത്തയും മാഗിയും സമർത്ഥക ളായിരുന്നു. ബിയറടിച്ച് മൂഡാവുമ്പോൾ നല്ല മ്യൂസിക്ക് ഇട്ട് റൂമിൽ ഡാൻസ് ചെയ്യുന്നതും അവരുടെ പതിവാണ്.
നല്ല മൂടായാൽ ചിലപ്പോൾ ഡ്രസ്സ് എല്ലാം അഴിച്ച് കളഞ്ഞിട്ടാവും ഡാൻസ്.