അപ്പോളേക്കും ചേച്ചി ചായ കൊണ്ട് വന്നു,..
എന്നോട് ലോഡ്ജ് പോയി കീ വാങ്ങിക്കോ എന്ന് പറഞ്ഞു,, എനിക്ക് സ്റ്റേ ചെയ്യാൻ ഉള്ള റൂം ന്റെ ആണ്
അങ്ങനെ ഞങ്ങ വേറെ ബ്രാഞ്ചിലേക്കു ഒകെ പോയി,..
ലിജ ചേച്ചിയും ഇണ്ടായിരുന്നു
ഞങ്ങ കമ്പനി ആയി, ലിജ ചേച്ചിയുടെ കുടുംബ കഥ വളരെ ശോകo ആണ്,
ഭർത്താവ് കുടി ഒകെ ആണ്
മാഡം ഉണ്ടെങ്കിൽ മാഡത്തിന്റെ കൂടെ ആണ് stay എന്ന് മനസിലായി
മാഡം ലിജ ആന്റിയെ നല്ല പോലെ മൊതലെടുക്കുന്നുണ്ട് എന്ന് മനസിലായി
എല്ലാ പണിയും ചെയ്ക്കുന്നുണ്ട്..
അങ്ങനെ എനിക്ക് ബ്രാഞ്ചോകെ ഇഷ്ടപ്പെട്ടു, കേറിയാലോ എന്ന് തീരുമാനിച്ചു,
അങ്ങനെ വൈകീട്ട് ഒരു 7-8 ഒകെ ആയപ്പോ ഞങ്ങൾ തിരിച്ചു ഓഫ്‌സിൽ വന്നു
ഫുഡ് വാങ്ങി കൊണ്ട് വന്നിട്ടുണ്ടായി,
എന്നോട് ഫ്രഷ് ആയി വരാൻ പറഞ്ഞു,
പക്ഷെ ഞാൻ ഒരു ഡേ stay ആയ കൊണ്ട് ഒരു ഷഡി മാത്രമേ എടുത്തുള്ളൂ,
ഞാൻ പറഞ്ഞു കേടാകുമ്പോ ഫ്രഷ് ആയി കൊള്ളാം, ഇപ്പോൾ കഴികാം നല്ല വിശപ്പുണ്ട് എന്ന് പറഞ്ഞു ഞങ്ങൾ കഴിക്കാൻ തുടങ്ങി
പെട്ടെന്ന് മാഡം : ഡ്രെസ് ഒന്നും കൊണ്ട് വന്നിലെ
ഞാൻ : ചിരിച്ചോണ്ട് പറഞ്ഞു ജീൻസ് ഉം ഷർട്ട് വേറെ ഇല്ല, ഇണർ മാത്രേ കൊണ്ട് വന്നുള്ളൂ, നാളെ പോകാലോ
Madam: jeans കേടാകാൻ പറ്റുമോ
ഞാൻ : അത് പ്രേശ്നമില്ല
ചേച്ചി : ഒറ്റക് അല്ലെ ജീൻസ് ഇല്ലെങ്കിലും ന്താണ് (എല്ലാരും ചിരിച്ചു )
One Response
Kollam