10-12 ദിവസം കഴിഞ്ഞു മാഡം direct ഓട്ടം വിളിച്ചു, 2 ഡേയ്‌സ് പറഞ്ഞു, അവർക്കു 3-4 ബ്രാഞ്ച് ഉണ്ട്, അവിടെ ഒകെ പോണം, മോൻ നാളെ രാവിലെ ഫ്ലാറ്ലേക് വരാൻ പറഞ്ഞു..
അടുത്ത ദിവസം 9 മണി ഒകെ ആയപ്പോ ഫ്ലാറ്റ്ൽ എത്തി, ഫ്ലാറ്റ് നമ്പർ പറഞ്ഞു തന്ന്, കേറി ചെല്ലാൻ പറഞ്ഞു,
ഒരു പഴയ സെറ്റപ്പ് ഉള്ള ഫ്ലാറ്റ് ആണ്, പഴയെ ലിഫ്റ്റും ഓകെ ഉള്ള, മാഡം പിശുകത്തി ആണ് എന്ന് കണ്ടാലേ അറിയം,
ഈ തവണ ബാഗ് കുറവാണു, ബാഗുകൾ എലാം സ്റ്റെപ് ഡോർൽ വെച്ചേക്കുന്നത്, അകത്തേക്കു കേറാൻ സാധിച്ചില്ല, ചിലപ്പോ പരിചയമില്ലലോ അതുകൊണ്ടാവും എന്ന് ഓർത്തു,
9:30 ഒകെ ആയപ്പോ ഞങ്ങൾ യാത്ര ആയി, പോകുന്ന vazhi ഞങ്ങൾ കൊറേ സംസാരിച്ചു,
പേഴ്സൺ കാര്യങ്ങൾ ആണ് കൂടുതലും സംസാരിച്ചേ
മാഡം എന്നെ നല്ല പോലെ ഇഷ്ടമായി എന്ന് മനസിലായി
ഇഷ്ടം എന്റെ പറയുമ്പോ ഞാൻ ഓർത്തത് മോനെ പോലെ ഒകെ ആവുമെന്നാണ്,
ഞാൻ ഉം എന്റ എലാം പറഞ്ഞു, പ്രണയം പൊളിഞ്ഞതും, കള്ള് കുടിയും അങ്ങനെ എന്നെ കുറിച്ച് ഒരു ധാരണ മാഡത്തിന് കിട്ടി
ഞങ്ങൾ അങ്ങനെ ഓഫീസിൽ എത്തി, ഞാൻ ബാഗ് ഒകെ എടുത്ത് ഓഫ്‌സിലേക് നടന്നു, ലിജ ചേച്ചി നെ അപ്പോ കണ്ടില്ല,
എന്നോട് ഓഫ്‌സിൽ ഇരിക്കാൻ പറഞ്ഞു, മാഡം ഓഫീസിലെ സ്റ്റാഫ് നെ കൊണ്ട് ലോഡ്ജ് വരെ പോയിട്ട് വരാം എന്ന് പറഞ്ഞു, എന്തോ റൂം ന്റെ പണി നടക്കുന്നുണ്ടായി,
മാഡത്തിന് ഇവിട പോണെങ്കിലും ആരെങ്കിലും കൂടെ വേണം,
One Response
Kollam