Mam : മോനെ ഇത് ലിജ, നമ്മട ലോഡ്ജ് ലെ സ്റ്റാഫ് ആണ്, ഞാൻ ഇവിടെ വരുമ്പോൾ എന്നെ സഹായിക്കുന്നത് ലിജ ആണ്,
കാണുമ്പോലെ അറിയാം, ഒരു പാവം ആണ്, നിവർത്തി കേടു കൊണ്ട് നില്കുന്നത് ആണ് എന്ന് കണ്ട പറയു,
ബാഗ് ഒകെ എടുക്കാൻ സഹായിച്ചു,..
അങ്ങനെ ഞങ്ങൾ ബാഗ് ഒകെ ആയി ഞാനും ചേച്ചിയും മാഡത്തിന്റെ പുറകെ ഏജൻസി ലേക്ക് നടന്നു,
അത്യവശ്യം നല്ല ഒരു ഓഫീസ്,
ഓഫിസ് ന്റെ ഉളിൽ കൂടി തന്നെ അകത്തേക്കു ഒരു വലിയ റൂം,
ഒരു ബെഡ്, ഒരു ടേബിൾ, പിന്നെ കൊറച്ചു ഡ്രസ്സ് അഴയിൽ വിരിച്ചിട്ടിരിക്കുന്നു,
അൽപെരുമാറ്റം ഉള്ള മുറി ആണ് എന്ന് മനസിലായി,
മാഡം വരുമ്പോ അവിടെ ആണ് നില്കുന്നത്,
ഞാൻ ബാഗ് ഒകെ വെച്ച്, ഓഫ്‌സിലേക് വന്നു, മാഡം സ്റ്റാഫ് നെ ഒകെ പരിചയപ്പെടുത്തി, 2 സ്റ്റാഫ് ഇണ്ട് ഏജൻസിയിൽ,
കൊറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോ മാഡം എനിക്ക് ഒരു ജോബ് ഓഫർ തന്ന്,
ഡിഗ്രി ഒകെ ഉള്ളതല്ലെ, ന്തിനാ വണ്ടി ഓടിച്ചു നടക്കുന്നെ, ലോഡ്ജ് ലും ഏജൻസിയിൽ ഒരു ബോയ് സ്റ്റാഫ് നെ വേണം, മോൻ കേറിക്കോ എന്ന് പറഞ്ഞു,
ഞാൻ നോക്കട്ടെ എന്നൊക്കെ പറഞ്ഞു, എനിക്ക് പുറത്തേക് പോകാൻ ഉള്ള പ്ലാൻ ഉള്ള കൊണ്ടും, വീട്ടിൽ ലോഡ്ജ് ആയ കൊണ്ട് സമ്മതിക്കില്ലാത്തത് കൊണ്ടും ഞാൻ ഒന്നും പറഞ്ഞില്ല,
അങ്ങനെ അന്ന് ഞൻ പൊന്നു,
One Response
Kollam