എന്റെ കഥ.. നിങ്ങളുടേയും
അതിനെന്താ അമ്മാവാ. ഞാൻ നോക്കിക്കോളാം.
ഞാൻ അനിയനോടും അനിയത്തിയോടും പറഞ്ഞ ശേഷം അമ്മായിയുടെ വീട്ടിലേക്കു നടന്നു.
ആ വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന കര്യങ്ങൾ ആലോചിച്ചു.
ദേവതയുടെ പേടകത്തിൽ പോയതിനു ശേഷം ഞാനും അനിയനും അനിയത്തിയും എല്ലാം ഒരുപാട് വികാരപരവശർ ആയതു പോലെ.
എന്തായാലും ഇനിയുള്ള ദിവസങ്ങൾ എന്തൊക്കെ നടക്കും എന്ന് കണ്ടുതന്നെ അറിയണം.
അമ്മായിയുടെ വീടിൻ്റെ ബെൽ അടിച്ചു ഞാൻ നിന്നു. കസിൻ അനിയത്തിയാണ് വാതിൽ തുറന്നത്. ഞാൻ ഉള്ളിലേക്ക് കയറി.
അമ്മായി കാര്യമായി എന്തോ പാചകം ചെയ്യുകയാണ്. നല്ല ബീഫ് കറിയുടെ മണം. അതും പിടിച്ചു ഞാൻ നേരെ അടുക്കളയിലേക്ക് പോയി. കസിനും എൻ്റെ പുറകെ പോന്നു.
നല്ല സൂപ്പർ മണമാണല്ലോ അമ്മായി. എനിക്കു സ്പെഷ്യൽ ആണോ?
ഞാൻ വന്നിട്ടുപോലും ഇതൊന്നും അമ്മ ഉണ്ടാക്കിയില്ല. എന്നെക്കാൾ ഈ അമ്മക്ക് ഇഷ്ടം ചേട്ടനെയാണ്.
അതും പറഞ്ഞു അവളു ചിരിക്കാൻ തുടങ്ങി.
അതെടീ, നിനക്കുമുന്നേ ഞാൻ കാണാൻ തുടങ്ങിയതാ ഇവനെ. ഇവൻ കുട്ടിയായിരുന്നപ്പോൾ ഇവൻ്റെ അമ്മയുടെ അമ്മിഞ്ഞയേക്കാൾ എൻ്റെ അമ്മിഞ്ഞ കുടിക്കാൻ ആയിരുന്നു ഇഷ്ടം. ഇവനാണ് എനിക്ക് എൻ്റെ ആദ്യത്തെ കുട്ടി.
ഞാൻ കസിയോട്: സമാധാനം ആയല്ലോ.
അവൾ കുണുങ്ങി ചിരിച്ചോണ്ട് ഹാളിലേക്ക് പോയി. ഏതോ സിനിമ കാണാനുള്ള പോക്കാണ്.