എന്റെ കഥ.. നിങ്ങളുടേയും
അനിയത്തി: ദേവതയോ?
ഞാൻ: പേരു പറയാത്ത സ്ഥിതിക്ക് നമ്മൾക്ക് അങ്ങനെ വിളിക്കാം.
അനിയത്തി: ഓക്കേ. എങ്കിൽ ഞാൻ പോയി ചേച്ചിയുടെ ഡ്രസ്സ് എടുത്തിട്ട് വരാം.
നീയും കൂടെ അവളോടൊപ്പം ചെല്ലു. ഇപ്പോൾ നമ്മൾക്ക് ഈ ഗുഹയിൽനിന്നും പുറത്തു കടക്കാം. നീ വന്നു ഹെൽപ് ചെയ്യ്. ഇവരെ കൂടെ പ്ലാറ്റ്ഫോമിൽ കയറ്റി പുറത്ത് എത്തിക്കാം. ഞാൻ അനിയനെ നോക്കി പറഞ്ഞു.
പിന്നീട് ഞാനും അനിയനും കൂടെ ദേവതയെ എടുത്ത് പ്ലാറ്റ്ഫോമിൽ കിടത്തി. എന്നാൽ പ്ലാറ്റ്ഫോം അനങ്ങിയില്ല. ഞാൻ ദേവതയെ പിടിച്ചു നിർത്തിയശേഷം അനിയനോടും അനിയത്തിയോടും പ്ലാറ്റ്ഫോം ഇടത്തേക്ക് കറക്കിനോക്കാൻ ആവശ്യപ്പെട്ടു. രണ്ടു ചെറിയ അനക്കത്തോടെ പ്ലാറ്റ്ഫോം ഉയരാൻ തുടങ്ങി.
മുകളിൽ എത്തിയശേഷം ഞങൾ ചുറ്റിനും നോക്കി. ആരുമില്ല എന്നുറപ്പുവരുത്തിയ ശേഷം ഞങൾ താഴേക്കിറങ്ങി. ദേഹത്തു വെള്ളച്ചാട്ടത്തിൽ നിന്നുള്ള വെള്ളം തെറിച്ചപ്പോൾ ദേവത ഉണരാൻ തുടങ്ങി. എന്നാലും അവർക്ക് എന്തെങ്കിലും സംസാരിക്കുവാനോ ചെയ്യുവാനോ കഴിഞ്ഞില്ല.
വെള്ളച്ചാട്ടത്തിന് താഴെ ഒരു വലിയ മരവും അതിനു ചുവട്ടിൽ പുൽത്തകിടിയും ഉണ്ടായിരുന്നു. ഞങ്ങൾ ദേവതയെ അവിടേക്ക് കൊണ്ടുപോയി കിടത്തി.
ഞാൻ കാവലിരിക്കെ അനിയനും അനിയത്തിയും ഉടുപ്പെടുക്കാൻ പോയി.
നഗ്നയായ ദേവതയുടെ മുലകളിലും പോക്കിളിലും പൂവിലും തുടയിലും മാറി മാറി നോക്കിയിരുന്നു ഞാൻ.