Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ കഥ.. നിങ്ങളുടേയും.. ഭാഗം – 15

(Ente katha.. Ningaludeyum.. Part 15)


ഈ കഥ ഒരു എന്റെ കഥ.. നിങ്ങളുടേയും സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ കഥ.. നിങ്ങളുടേയും

എന്റെ കഥ – ഇല്ലാന്റി. അവന് കുളമൊന്നും ഇത് വരെ കിട്ടിയിട്ടില്ല. മറ്റൊരാളുടെ കൈ കൊണ്ട് ഒരു തലോടൽ കിട്ടിയത് തന്നെ ഇന്നലെ രാത്രിയിലാ.. എന്റെ കൈ സ്പർശം മാത്രമേ ഇന്നലെ വരെ അവൻ അറിഞ്ഞിരുന്നുള്ളൂ..

സത്യമാണോടാ.. എന്ന് പറഞ്ഞ് കുണ്ണയിലൊന്ന് പിടിച്ചിട്ട് തൊലി പൊളിച്ച് ഷവറിലെ വെള്ളം അവനിൽ നന്നായി വീഴും വിധം പിടിച്ചിട്ട് ആന്റി വെള്ളത്തിൽ ആ സോപ്പ്പത ഒലിച്ച് പോകുമ്പോൾ തെളിഞ്ഞ് വരുന്ന കുണ്ണമകുടം കാണുകയായിരുന്നു ആന്റി.

ആന്റിയുടെ പിടുത്തവും നോട്ടവും കണ്ടപ്പോൾ ഇപ്പോ അവനെ വായയിലാക്കി ഊമ്പും എന്നാണ് എനിക്ക് തോന്നിയത്. അത് ഇപ്പോൾ സംഭവിക്കും എന്ന പ്രതീക്ഷയിൽ നിൽക്കുകയായിരുന്നു ഞാൻ.

അപ്പോഴേക്കും ആന്റി എഴുന്നേറ്റിട്ട് സോപ്പ് മാറ്റിവെച്ചിട്ട് ബോഡി വാഷ് ലിക്വിഡ് എടുത്തിട്ട് എന്റെ ശരീരത്തിലേക്ക് ഒഴിച്ചു. ഒപ്പം ആന്റിയുടെ ശരീരത്തിലേക്കും ഒഴിച്ചു.. എന്നിട്ട് ആ ബോട്ടിൽ യഥാസ്ഥാനത്ത് തന്നെ വെച്ചിട്ട് ആന്റി പറഞ്ഞു..

body to body rubbing ആയ്ക്കോട്ടെ എന്ന് പറഞ്ഞിട്ട് ആന്റി എന്റെ നെഞ്ചിലേക്ക് ആന്റിയുടെ നെഞ്ച് ചേർത്ത് ഉരക്കാൻ തുടങ്ങി. അതിന് മുന്നേ ഷവർ ഓഫ് ചെയ്തതിനാൽ രണ്ട് ശരീരങ്ങളും തമ്മിൽ ഉരസുമ്പോൾ ശരീരത്തിലുള്ള ലിക്വിസ് സോപ്പിന്റെ പത കൂടിക്കൂടി വന്നു.

രണ്ടു പേരും സോപ്പ് പതയ്ക്കുള്ളിൽ ആയ പോലെ. ഈ സമയം കമ്പിയായി നിൽക്കുന്ന കുണ്ണ ആന്റിയുടെ പൂറിൽ ഉരസുന്നുമുണ്ട്. ആന്റിയുടെ പൂറ് വയറിലേക്ക് കയറി നിൽക്കും വിധം ആയതിനാൽ അവിടെ മുട്ടിക്കാനായി കുണ്ണ അഡ്ജസ്റ്റ് ചെയ്ത് നിർത്തേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല.

പൂറിൽ കുണ്ണ മുട്ടുമ്പോഴൊക്കെ ആന്റിയിൽ ഒരു വൈബ്രേഷൻ ഉണ്ടാകുന്നത് എനിക്കും ഫീൽ ചെയ്യുന്നുണ്ട്. കുളിമുറിയിൽ വെച്ച് കാമകേളി നടത്തുന്നതിന്റെ കുത്തു വീഡിയോകൾ ഒത്തിരി കണ്ടിട്ടുണ്ടെങ്കിലും ഹൈജീനിക്കായ ഒരു അന്തരീക്ഷമല്ലല്ലോ കുളിമുറിയിൽ എന്ന ഫീൽ എനിക്കുള്ളതിനാൽ അങ്ങനെ ഒരു നീക്കം നടത്താൻ എനിക്കൊട്ടും താല്പര്യവുമുണ്ടായിരുന്നില്ല.

കുളിമുറിയിൽ വെച്ച് ഒളിച്ച് കളിക്കുകയല്ലാതെ ഒത്തുകൂടാൻ മറ്റൊരു സൗകര്യവും ഇല്ലാത്ത സാഹചര്യത്തിൽ അത്തരം ഒരാലോചനയിൽ തെറ്റില്ല എന്നും എനിക്ക് തോന്നി.

പക്ഷെ, ഇവിടെ ഇപ്പോൾ അങ്ങനെ ഒരു സാഹചര്യം ഇല്ലല്ലോ.. ഞാനും ആന്റിയും മാത്രമേ ഇവിടെയുള്ളൂ..
നാളെ വൈകിട്ട് 5 മണിക്കുള്ള ഫ്ലയ്റ്റിനാണ് അങ്കിൾ വരുന്നത്. വീട്ടിലെത്തുന്നത് എന്തായാലും 7.30 ന് ശേഷമായിരിക്കും.. നാളെ എന്തായാലും അങ്കിള് വന്നിട്ടേ ഞാൻ പോകുന്നുള്ളൂ..

വീട്ടിൽ പപ്പയും മമ്മിയും നാളെ എത്തും… അവരെത്തുമ്പോൾ ദേവതയുടെ കാര്യം എന്താകുമോ ആവോ.. എന്തായാലും അതൊക്കെ എന്നേക്കാൾ വിദഗ്ദമായി കൈകാര്യം ചെയ്യാൻ മിടുക്കരാണ് അനിയനും അനിയത്തിയും.. ഇനി അഥവാ ദേവത പോവുകയാണെങ്കിൽ ആ വേർപിരിയലിന് ഞാൻ സാക്ഷിയാവേണ്ട.. എനിക്കെന്തോ അവളെ വേർപിരിയാൻ മനസ്സനുവദിക്കുന്നില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. ആന്റിയോടൊത്തുള്ള സമയം അവളെക്കുറിച്ചുള്ള ചിന്തകൾ ഇല്ലാതാക്കാനും സഹായിക്കും..

ഒരു കാര്യം എനിക്ക് തിരിച്ചറിവായി. സെക്സ് ആസ്വദിക്കുന്നവരെ മുഴുവൻ മനസ്സിലേക്ക് വിളിച്ച് കേറ്റരുത്. അവിടെ ഒരാൾ വരാൻ വിധിയുണ്ടെങ്കിൽ വരും. മനസ്സിൽ അയാൾ മാത്രം മതി. ഇപ്പോ ആന്റിയുടെ മകൾ കാത്തിരിക്കണമെന്ന് പറഞ്ഞു.. അത് പോലും സീരിയസ്സാക്കേണ്ട കാര്യമില്ല. അവൾ പറഞ്ഞു.. അവൾ ആദ്യമായിട്ടാണെന്ന്.. ഞാനിപ്പോ ആന്റിയോടും പറഞ്ഞ് എനിക്ക് പിടിച്ച് കളഞ്ഞുള്ള ശീലമേ ഉള്ളുവെന്ന്.

അവളും ഞാനും കളിച്ചപ്പോൾ അവൾക്ക് എന്തൊക്കെ അറിയാമെന്ന് എനിക്ക് മനസ്സിലായതാ.. കുത്തു വീഡിയോ കണ്ട് പഠിച്ചതാണെന്ന് പറയാം.. പക്ഷെ.. ഇണ ചേരുമ്പോൾ ആ ഇണകൾ പരസ്പരം മനസ്സിലാക്കില്ലേ അവരെ.. പിന്നെ.. ഇനി അവളാണ് എന്റെ ലൈഫിലേക്ക് വരുന്നതെങ്കിൽ വന്നോട്ടെ .. ഇക്കാലത്ത് കുണ്ണ കേറാത്ത പൂറ് കിട്ടണമെങ്കിൽ ചെറുപ്പം മുതലേ കൂട്ടിലിട്ട് വളർത്തിയെടുത്തതാവണം.. എന്ന് വെച്ച് നൂറ് ശതമാനവും കുണ്ണ കേറിയ പൂറുകളുമല്ല.. പക്ഷെ.. കേറാത്തവയ്ക്ക് എന്തെങ്കിലും പ്രശ്നമുള്ളവയാണോ എന്നും മനസ്സിലാക്കിയിരിക്കുന്നതും നല്ലതാ..

എടാ ചെക്കാ.. നീ എന്താ സ്വപ്നം കാണുകയാണോ?

ആന്റിയുടെ ചോദ്യം കേട്ട് ഞാൻ ചിന്തകളിൽ നിന്നും ഉണരുമ്പോൾ കുളിപ്പിച്ച് കഴിഞ്ഞ് ആന്റി എന്റെ തല തോർത്തുകയാണ്. എനിക്ക് മുന്നിൽ എന്നോട് ചേർന്ന് നിന്ന് തല തുടയ്ക്കുമ്പോൾ – തലയിലിരിക്കുന്ന ആന്റിയുടെ കൈകൾ ചലിക്കുന്നതിനൊപ്പം ആന്റിയുടെ മുലകളും തുള്ളിയാടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.

എന്തായിരുന്നെടാ കിനാവിൽ..

വേറെ എന്താവാൻ.. എന്റാന്റിയും ഞാനും..

നമ്മളോ.. നമ്മളുടെ എന്താ നീ കണ്ടത്?

അത് പറഞ്ഞ്തരാനുള്ളതല്ല.. കാണിച്ച് തരാനുള്ളതാ..

അതിന് നിന്റെ എല്ലാം ഞാൻ കണ്ടു കഴിഞ്ഞല്ലോ..

അത് വെറും കാഴ്ചയല്ലേ ആയുള്ളൂ.. സ്വഭാവം മനസ്സിലാക്കിയില്ലല്ലോ..

അപ്പോ നീയിന്ന് എന്നെ നിന്റെ സ്വഭാവഗുണം പഠിപ്പിക്കാൻ പോവുകയാണോ?

പഠിക്കാനും പഠിപ്പിക്കാനും.. കൂടുതലും ആന്റിയിൽ നിന്നും പഠിക്കാനായിരിക്കും. ആന്റിക്കാണല്ലോ എക്സ്പീരിയൻസ് കൂടുതൽ..

ഉം.. നടക്കട്ടെ..

ഞങ്ങൾ കുളി കഴിഞ്ഞ് ബെഡ് റൂമിലെത്തി.

എടാ ചെക്കാ നിനക്ക് എന്തെങ്കിലും കഴിക്കണ്ടേ..

വേണ്ടാന്റീ.. ട്രെയിൻ ലേറ്റാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ റസ്റ്റോറന്റിൽ കയറിയാരുന്നു.

എന്നാലും നിനക്കിനി ഒന്നും വേണ്ടേ… ?

കുടിക്കാൻ എന്തെങ്കിലുമാവാം..

എന്ത് വേണം… Boost എടുക്കട്ടേ..

അത് നമുക്ക് വേണ്ടിവരും.. ഇപ്പഴല്ല.. കുറച്ച് സമയം കഴിഞ്ഞിട്ട്.. ഇപ്പോ ഓരോ കട്ടനാവാം..

എന്നാ വാ.. നമുക്കൊരുമിച്ച് തന്നെ കട്ടനിടാം..

എന്ന് പറഞ്ഞിട്ട് ഷെൽഫിൽ നിന്നും ഒരു ബാത്തിംങ്ങ് ടൗവ്വൽ എടുത്ത് ആന്റി മുലക്കച്ച പോലെ കെട്ടുകയും ഒരെണ്ണം എനിക്ക് നീട്ടിയിട്ട് ദാ അരയിൽ ചുറ്റിക്കോ എന്ന് പറയുകയും ചെയ്തപ്പോൾ

അതിനകം ആന്റി ദേഹത്ത് ചുറ്റിയ ടൗവ്വൽ ഞാൻ പറിച്ചെടുത്ത് മറ്റേ ടൗവ്വലും ചേർത്ത് ചെയറിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു..

ആരെ കാണിക്കാനാ ഇതൊക്കെ.. നമ്മൾ ഇവിടെ രണ്ടു പേർ മാത്രം.. നമുക്ക് തമ്മിൽ ഒന്നും മറക്കാനുമില്ല.. പിന്നെന്തിനാ..
അടുക്കള വെളിയിലുമല്ലല്ലോ.

ഉം.. എന്നാ..വാ.. എന്നും പറഞ്ഞ് ആന്റി അടുക്കളയിലേക്ക് നടന്നപ്പോൾ ആന്റിയെ ചേർത്ത് പിടിച്ച് ഞാനും കൂടെ നടന്നു.

അടുക്കളയിൽ ആന്റി ചായക്ക് വെക്കുമ്പോൾ ഞാൻ ആന്റിക്ക് പിന്നിൽ നിന്നുകൊണ്ട് ആന്റിയുടെ മുലകൾ കശക്കി. ഒപ്പം ആന്റിയോട് ചേർന്ന് നിന്നതിനാൽ കുണ്ണ ആന്റിയുടെ ചന്തിയിൽ കുത്തിക്കൊള്ളാനും തുടങ്ങി.

എടാ ചെക്കാ.. റൂമിൽ ചെന്നിട്ട് മതി.. ഇവിടെ വെച്ച് തുടങ്ങിയാ ഒരു റൗണ്ട് ഇവിടെത്തന്നെ തീരും.. അത് പണ്ടൊക്കെ ആക്രാന്തം പിടിച്ച നേരത്ത് നിന്റങ്കിൾ കാണിച്ചിട്ടുണ്ട്.

അല്ല.. ഇപ്പോ നിങ്ങൾ തമ്മിൽ കളിയൊന്നുമില്ലേ..

എവിടന്ന്. ആ കുണ്ണ ഞാനൊന്ന് കണ്ടിട്ട് ഒരു പത്ത് വർഷമെങ്കിലും കഴിഞ്ഞ് കാണും..

അതെന്താ.. അങ്കിളിന് വേറെ വല്ല ബന്ധവും..

ഉണ്ടല്ലോ.. ഇരുപതിൽ താഴെയുള്ള പെൺപിള്ളേരാ പുള്ളിയുടെ target. അതിനാ ഇടയ്ക്കിടയ്ക്കുള്ള ടൂർ. ഞാനൊന്നും അറിയുന്നില്ല.. ഞാനൊരു പൊട്ടിയാന്നാ അങ്ങേരുടെ വിചാരം..

സാരമില്ല ആന്റീ.. ഇനി ആന്റിക്ക് വേണ്ടതൊക്കെ ഞാൻ തരാം.. അങ്കിൾ ചെറുപ്പം തേടിപ്പോയപ്പോ ഇവിടെ ആന്റിയെ തേടി ഒരു ചെറുപ്പം വന്നില്ലേ.. that is cosmic low..!

Wait and see.. that all depends on your performance.. എന്നേ ഞാനിപ്പോ പറയുന്നുള്ളൂ. അണ്ടിയോട് അടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളി അറിയൂ..

എന്റാന്റീ… ഈ അണിയോടടുക്കുമ്പോ പുളിയല്ല.. മധുരമാ അറിയാൻ പോകുന്നേ.. ആന്റി കണ്ടോ ..

വാക്കിലല്ല… പ്രവൃത്തിയിലാ കാര്യം..

okay aunty… wait and see..

ഞങ്ങളുടെ argument നടക്കുന്നതിനിടയിൽ ആന്റി ചായ റെഡിയാക്കി. അതുമായി ഞങ്ങൾ ഡൈനിംങ്ങ് ടേബിളിലേക്ക് പോയി.
ചായ ചൂടാറാൻ ഡൈനിംങ്ങ് ടേബിളിൽ വെച്ചിട്ട്
ആന്റി ഹാളിലേക്ക് പോയി സെറ്റിയിൽ ഇരുന്നു.

ഞാനും ആന്റിയുടെ അടുത്ത് പോയിരുന്നു.
തലേരാത്രി മടിയിൽ കിടന്ന പോലെ ഞാൻ മടിയിൽ കയറിക്കിടന്നു. എന്നിട്ട് മുല പിടിച്ച് വായിലേക്ക് വെച്ച് ചപ്പാൻ തുടങ്ങി.

സമ്മതം ചോദിക്കാതെയാണോടാ inauguration… ?

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ മടിയിൽ കിടക്കുമ്പോൾ എനിക്കറിയാം തൊട്ട് താഴേയാണ് ആന്റിയുടെ പൂറെന്ന്. അതിലേക്ക് നാക്കെത്താൻ ഞാൻ താഴേക്ക് ഇറങ്ങി ഇരിക്കണമെന്നില്ല.. പുറമേക്ക് ഒരു തരിപ്പുണ്ടാക്കാൻ മടിയിൽ തന്നെ ഒന്ന് ചരിഞ്ഞ് കിടന്നാ മതി..

ആന്റിയുടെ പൂറിൽ ഇപ്പഴേ ഒരു സ്പർശനം നല്ലതാണ്. എന്നാലേ ഇന്നത്തെ ഞങ്ങളുടെ രാസകേളി ഏതറ്റം വരെ പോകുമെന്ന് ഒരു ഐഡിയ കിട്ടുകയുള്ളൂ.. അല്ലങ്കിൽ ചിലപ്പോൾ ഉള്ളിൽ വെക്കാൻ നേരത്ത് അത് വേണ്ടടാ എന്ന് പറഞ്ഞാലോ.. അതിനുള്ള chance വളരെ കുറവാണ്.. എന്നാലും പൂറിലൊരു സ്പർശനം കൊടുക്കുന്നത് നല്ലതാ..

അങ്ങനെ തോന്നിയതും മുല ചപ്പൽ നിർത്തിയിട്ട് ഞാൻ മടിയിൽ വയറിന് നേരെ ചരിഞ്ഞ് കിടന്നിട്ട് നാക്കിട്ട് വയറിൽ ഉഴിഞ്ഞു..

അപ്പോൾ ആന്റി കുറച്ച് കൂടി ഉയർന്നിരുന്നു. എന്റെ ഉഴിച്ചിൽ താഴേക്ക് ഇറങ്ങാനാണ് ആ ഇരിപ്പെന്ന് എനിക്ക് മനസ്സിലായി.

ഞാൻ ഏതാണ്ട് കമിഴ്ന്ന് കിടക്കുന്നത് പോലെ കിടന്ന് കൊണ്ട് നാക്കിട്ട് പരതി..

എന്റെ ധാരണ തെറ്റായിരുന്നുവെന്നും പൂറിലേക്ക് നാക്ക് ചെല്ലണമെങ്കിൽ ഇങ്ങനെ കിടന്നിട്ട് പറ്റില്ലെന്നും ഞാൻ മനസ്സിലാക്കിയപ്പോഴേക്കും ആന്റി പറഞ്ഞു..

എടാ ചെക്കാ.. റൂമിലേക്ക് ചെന്നാ.. ആദ്യം നീ അത് തിന്നോ.. എന്താ മതിയോ?

എനിക്കത് മതിയായിരുന്നു.. അവിടെ പെരുമാറാൻ അനുവാദം കിട്ടിയാൽ രതിമേളം പൂർണ്ണമാണല്ലോ.. പണ്ട് ഒരു ചേച്ചിയെ കളിച്ചപ്പോ പൂറ് അവസാനത്തേക്ക് മാറ്റിവെച്ചു. അതിന് മുന്നേ അവർക്ക് വെള്ളം പോയത് കൊണ്ടോ എന്തോ അവിടെ അവർ തൊടീച്ചില്ല.. പിന്നീടൊരു ദിവസം അവരെ കിട്ടിയപ്പോഴും അവിടെ മാത്രം സമ്മതിച്ചില്ല.. അന്നവർ പറഞ്ഞത് അത് ഭർത്താവിന് മാത്രമുള്ളതാന്നാ.. ഒരു പെണ്ണിന്റെ നിധി അതാണെന്ന്.. അങ്ങനെ വല്ലതും ആന്റി പറഞ്ഞാൽ എല്ലാം തീർന്നു.

ആ പൂറിന് വേണ്ടി മാത്രമാണ് ഞാനീ പാട് പെടുന്നതൊക്കെ..

ചായയും കുടിച്ച്‌ ബെഡ് റൂമിലേക്ക് ചെന്ന ഉടനെ ആന്റി എന്നെ കെട്ടിപ്പിടച്ച് ചുംബിച്ചു.

ഞങ്ങൾ പരസ്പരം ചുംബിച്ചു കൊണ്ട് അതൊരു ലിപ് ലോക്കിലേക്ക് പോയി.

അത് കഴിഞ്ഞതും കുണ്ണയിൽ പിടിച്ചു കൊണ്ട് ആന്റി പറഞ്ഞു.. എടാ മോനേ.. ആദ്യം ഞാനിവനെ ഒന്ന് വിഴുങ്ങട്ടെ.. എന്നിട്ട് നിനക്ക് അപ്പം തിന്നാ മതിയോ.. ഞാനിവനെ ഇന്നലെ മുതൽ കൊതിക്കുന്നതാ..

ആന്റി അങ്ങനെ ചോദിച്ചപ്പോ വേണ്ടെന്ന് പറയാനോ … എന്നാ 69 മോഡൽ ആയാലോ എന്ന് പോലും ചോദിയില്ല. അവർ ആഗ്രഹിച്ചതല്ലേ അത് പോലെ തന്നെ ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞു..

Okay aunty..

എന്നാ നീ കിടന്നേ.. എന്ന് പറയുകയും എന്നെ കട്ടിലിലേക്ക് തള്ളുകയുമൊക്കെ പെട്ടെന്നായിരുന്നു. ആന്റി നിലത്തിരുന്നാണോ അതോ മേലേക്ക് കിടന്നാണോ എന്നറിയാത്തത് കൊണ്ട് ആന്റി തള്ളിയിട്ട പോലെ തന്നെ ഞാൻ മലർന്ന് കിടന്നു..

എന്നെ വായിലെടുക്കേ.. എന്ന് പറഞ്ഞുകൊണ്ട് കുണ്ണ കുന്തം പോലെ നിൽക്കുന്നുണ്ട്.

അവനെ അങ്ങനെ കണ്ടത് കൊണ്ടാവണം..

കുറച്ച് കേറിക്കെടുക്കടാ.. എന്നു പറഞ്ഞത്.. .
ഞാനുടനെ മേലോട്ട് ഇഴഞ്ഞ് കയറി.
ആന്റി എന്റെ മേലേക്ക് കിടന്ന് കുണ്ണ വായിലാക്കി ഊമ്പാൻ തുടങ്ങി.

അതൊരു ആർത്തി പിടിച്ചുള്ള ഊമ്പലായിരുന്നില്ല. മേലേക്ക് കടന്നിട്ട് കുണ്ണയുടെ തൊലി പൊളിച്ച് ആ മകുടത്തിൽ ഒന്ന് ചുംബിച്ചശേഷം നാക്കു കൊണ്ട് മകുടത്തെ ഉഴിഞ്ഞ്.. കുണ്ണയിൽ മൂത്രം വരാനും കുണ്ണപ്പാൽ വരാനുമുള്ള വിടവിൽ നാവിട്ടിളക്കി..
അങ്ങനെ ഓരോന്ന് ചെയ്യുമ്പോഴും എനിക്ക് നല്ല സുഖം കിട്ടുന്നുണ്ട്..
ഇത് കൊണ്ടാണ് സെക്സ് ആദ്യം അറിയേണ്ടത് സീനിയേഴ്സിൽ നിന്നാണെന്ന് പറയുന്നതെന്നും ഞാൻ തിരിച്ചറിയുകയായിരുന്നു.

അത് കഴിഞ്ഞതും കുണ്ണ പൂർണ്ണമായും വായിലേക്ക് എടുത്തിട്ട് ഐസ് ഫ്രൂട്ട് ചപ്പുന്നത് പോലെ ചപ്പിയപ്പോൾ
“ ഹോ..എന്താ സുഖം..!!”
എന്ന് വിളിച്ച് തോന്നാൽ തോന്നിപ്പോയി..

ദേവത തന്ന സുഖത്തേക്കാൾ സുഖം തരാൻ കഴിവുള്ള സ്ത്രീകൾ ഈ ഭൂമിയിലുണ്ട് ദേവതേ എന്ന് മനസ്സ് കൊണ്ട് ഞാൻ പറഞ്ഞു പോയി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)