എന്റെ കളി രസങ്ങൾ
ഈ സമയത്ത് ഞങ്ങളുടെ വീട്ടില്‍ ഞാനും, എന്റെ അച്ഛനും അമ്മയും, മുത്തശ്ശിയും, എനിക്ക് ഇളയ രണ്ടു പേരും മാത്രമായി.
കൂട്ടത്തില്‍ വര്‍ഷങ്ങളായി ഞങ്ങളുടെ വീട്ടില്‍ വീട്ടുജോലിക്കായി നില്‍ക്കുന്ന ശാരദയും ഉണ്ടായിരുന്നു.
ഇതിനിടയില്‍ എന്റെ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു.
ഞങ്ങളുടെ ജോലിക്കാരിയായ ശാരദ, അവള്‍ക്ക് ഏകദേശം പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ജോലിക്ക് വന്നതാണ്.
അന്ന് ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുന്നചെറിയ കുട്ടിയാണ്. ഇപ്പോള്‍ അവർ വളര്‍ന്ന് ഒത്ത ഒരു സ്‌ത്രീയായിട്ടുണ്ട്. അവളുടെ വീട് ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം നൂറ് കിലോമീറ്ററോളം ദൂരെയായതിനാല്‍ അവള്‍ ഒരിക്കല്‍പോലും അവളുടെ വീട്ടില്‍ പോയിട്ടില്ല.
വര്‍ഷത്തില്‍ ഒരു പ്രാവശ്യമോ രണ്ട് പ്രാവശ്യമോ അവളുടെ വീട്ടില്‍ നിന്നും ആരെങ്കിലും വന്ന് അവളുടെ ശമ്പളം വാങ്ങി പോകുക മാത്രമേ ഉണ്ടായിട്ടുള്ളു.
അവള്‍ വലിയ ഗൗരവക്കാരിയും, ഞങ്ങള്‍ കുട്ടികളോട് കളിതമാശയ്‌ക്ക് ഒന്നും വരാത്ത പ്രകൃതക്കാരിയായിരുന്നു. അതുകൊണ്ട് ഞങ്ങളാരും അവളുമായി വലിയ സഹകരണവുമില്ലായിരുന്നു.
ഞാന്‍ പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞ് നില്‍ക്കുന്ന സമയം. അദ്ധ്യാപകരായ അച്ഛനുമമ്മയും, എനിക്ക് ഇളയ കുട്ടികളും സ്‌ക്കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ ഞാനും മുത്തശ്ശിയും ജോലിക്കാരിയും മാത്രമാകും.