എന്റെ കളി രസങ്ങൾ
ഒടുവില്‍ അമ്മ ആ രഹസ്യം മനസ്സിലാക്കി. അതോടെ അമ്മയും ആകെ തളര്‍ന്നു. അപ്പോഴേയ്‌ക്കും മൂന്നു മാസം കഴിഞ്ഞിരുന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കാനും കഴിയാതെയായി. എങ്കിലും അതുവരെ ഞാന്‍ അതിന് ഉത്തരവാദി ആരാണ് എന്ന് പറഞ്ഞില്ല.
ഒടുവില്‍ അമ്മ ജീവനൊടുക്കും എന്ന ഭീഷണിയെത്തുടര്‍ന്ന് ഞാന്‍ മുനുവേട്ടന്റെ പേര് പറഞ്ഞു. അമ്മയ്‌ക്ക് അത് വല്ലാത്ത ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. അമ്മയ്‌ക്ക് ആ വീട്ടുകാരുമായുള്ള കടപ്പാട് മൂലം അവരെ അറിയിക്കാന്‍ മടിയായിരുന്നു.
ഒടുവില്‍ ഞങ്ങളുടെ വീടും പുരയിടവും വിറ്റിട്ട് ദൂരെ എവിടെയെങ്കിലും പോയി താമസിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആ വിവരം മനുവേട്ടന്റെ അമ്മയെ അറിയിച്ചു. അവര്‍ ഒരു വിധത്തിലും ഞങ്ങള്‍ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ അമ്മയ്‌ക്ക് ഞാന്‍ ഗര്‍ഭിണിയാണെന്ന വിവരം അവരോട് പറയേണ്ടി വന്നു.
എത്ര നിര്‍ബ്ബന്ധിച്ചിട്ടും അമ്മ ആളിനെ പറഞ്ഞില്ല. ഒടുവില്‍ അവര്‍ എന്നെ അവിടേയ്‌ക്ക് വിളിപ്പിച്ചു.
അവരുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധത്തിന് വഴങ്ങി എനിക്ക് അത് പറയേണ്ടി വന്നു.
ഞാന്‍ ആ അമ്മയുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട്
“അമ്മേ എന്നെ അതിന് മാത്രം നിര്‍ബ്ബന്ധിക്കരുത്. ഞാന്‍ അത് മാത്രം പറയില്ല.”