ഈ കഥ ഒരു എന്റെ കളി രസങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ കളി രസങ്ങൾ
എന്റെ കളി രസങ്ങൾ
അവിടുത്തെ കൊച്ചമ്മ വളരെ സ്‌നേഹത്തോടെയാണ് എന്നോട് പെരുമാറിയിരുന്നത്. ഞാന്‍ കൊച്ചമ്മയെ അമ്മ എന്നാണ് വിളിച്ചിരുന്നത്. അവര്‍ എനിക്ക് പുതിയ ഉടുപ്പുകളും, പഠിക്കാനുള്ള ബുക്കുകളുമൊക്കെ വാങ്ങി തരുമായിരുന്നു. രണ്ടു നിലയുള്ള ആ വീട്ടില്‍ താഴെ രണ്ട് കിടപ്പ് മുറികളും, മുകളില്‍ മൂന്ന് കിടപ്പു മുറികളുംഉണ്ടായിരുന്നു. ആ വീട് മുഴുവന്‍ തൂത്തുവാരാന്‍ കുറേ സമയം വേണമായിരുന്നു. വിനോദ് ചേട്ടന്‍ മുകളിലത്തെ നിലയിലെ ഒരു മുറിയാണ് ഉപയോഗിച്ചിരുന്നത്. മുതലാളിയും കൊച്ചമ്മയും താഴത്തെ നിലയിലെ മുറിയിലാണ് കിടക്കുന്നത്. (തുടരും )
One Response