എന്റെ കളി രസങ്ങൾ
അമ്മ വര്‍ഷങ്ങളായി ആ വീട്ടില്‍ ജോലി ചെയ്‌തുവരുകയായിരുന്നു. അതിനാല്‍ അമ്മ അപ്പോള്‍ ആ വീട്ടിലെ ഒരംഗത്തെപ്പോലെയായി മാറിയിരുന്നു. അമ്മയ്‌ക്ക് ആ വീട്ടില്‍ സകല സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നു.
അവിടുത്തെ കൊച്ചമ്മയെ, എന്റെ അമ്മ ചേച്ചി എന്നാണ് വിളിച്ചിരുന്നത്. ആ വീട്ടിലെ മുതലാളി എന്തോ വലിയ ഒരു ഫാക്‌ടറി ഉടമയായിരുന്നു. അവിടുത്തെ കൊച്ചമ്മക്ക് ജോലിയൊന്നും ഇല്ല. അവര്‍ക്ക് മൂന്ന് മക്കളുണ്ട്. മൂത്തത് രണ്ടുപേരും പെണ്ണുങ്ങളും, ഇളയത് ഒരു ആണും. പെണ്‍കുട്ടികളുടെ രണ്ടു പേരുടേയും വിവാഹം കഴിഞ്ഞു. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ ഒപ്പം കഴിയുന്നു. ഇപ്പോള്‍ ആ വീട്ടില്‍ മുതലാളിയും, കൊച്ചമ്മയും, അവരുടെ മകന്‍ വിനോദും മാത്രമേ ഉള്ളു. വിനോദ് ഇളയ മകന്‍ ആയതിനാല്‍ വളരെ ലാളിച്ചാണ് വളര്‍ത്തിയിരുന്നത്.
വിനോദ് ചേട്ടന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. വിനോദ് ചേട്ടനെ വീട്ടില്‍ വിനു എന്നാണ് വിളിക്കുന്നത്. അവിടുത്തെ കൊച്ചമ്മയ്‌ക്കും, വിനോദ് ചേട്ടനും എന്നെ വലിയ കാര്യമായിരുന്നു. അവധി ദിവസങ്ങളില്‍ അമ്മയോടൊപ്പം ഞാനും അവിടെ പോകുമായിരുന്നു. അപ്പോള്‍ ഞാന്‍ മുറികള്‍ തൂത്തുവാരുക, പാത്രങ്ങള്‍ കഴുകുക മുതലായ ചില ചില്ലറ ജോലികളൊക്കെ ചെയ്‌ത് അമ്മയെ സഹായിക്കുമായിരുന്നു.
One Response