എന്റെ ജീവിതം.. എന്റെ രതിലയ രാഗങ്ങൾ
ഞാൻ അവളുടെ കൂടെ കട്ടിലിൽ ഇരുന്നു ക്ലാസ്സിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.. അപ്പൊ ധന്യ അവിടെ ഇരുന്നു ശ്രേയയുടെ notes ഫുൾ ആക്കികൊണ്ടിരുന്നു..
“മതി കൊച്ചേ.. ബാക്കി ഞാൻ എഴുതിക്കോളാം.. വന്നേ ഇവിടെ വന്നിരുന്നേ..”
“കുഴപ്പം ഇല്ലടി..ദേ.. ഈ കെമിസ്ട്രി തീർക്കട്ടെ..”
“ഇവൾക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടാരുന്നോ നന്ദു..”
“നിന്നെ എല്ലാർക്കും ഇഷ്ടല്ലേ… അതാ..”
ഞാൻ ചിരിച്ചു പറഞ്ഞു..
“നന്ദു.. ഇങ്ങനെ അടുത്തിരുന്നാ…”
“അടുത്തിരുന്നാ.. എന്താ.. മമ്മി.. വഴക്ക് പറയ്യോ.. ഏയ്യ്.. മമ്മിക്ക് എന്നെ നല്ല ഇഷ്ടായിട്ടുണ്ട്..”
“മമ്മി ഒന്നും പറയില്ല.. പക്ഷെ എന്നോട് ചേർന്നിരുന്നാ നിനക്കും പനി വരില്ലേ…”
ഞാൻ ശ്രേയയുടെ കാലുകൾ എന്റെ മടിയിൽ വെച്ചു. നല്ല തണുപ്പ് എനിക്ക് ഫീൽ ചെയ്തു.. ഞാൻ മെല്ലെ. അവളുടെ കാലിൽ തടവിക്കൊടുക്കാൻ തുടങ്ങി..
“നല്ലതല്ലേ.. ചുമ്മാ ഇങ്ങനെ വയ്യാതെ കിടന്നാ പോരെ.. Notes ഒക്കെ ധന്യചേച്ചി എഴുതിത്തരില്ലേ..”
“നിനക്ക് ഞാൻ എഴുതിത്തരില്ല ചെക്കാ.. ചേച്ചി എന്നൊന്നും വിളിച്ചിട്ട് കാര്യമില്ല..”
“അതെന്താ എന്നോട് സ്നേഹമില്ലേ..”
“യെസ്.. ഇല്ല..”
“കേട്ടോ.. അവളെ ബൈക്കിൽ ഇരുത്തി റൈഡ് ഒക്കെ കൊടുത്ത് വന്നിട്ട് പറയുന്നത് കേട്ടില്ലേ..”
“ശോ.. നിന്നെ എല്ലാർക്കും ഇഷ്ടാ ഡാ ചെക്കാ.. അവൾ ചുമ്മാ പറയുന്നതാ..”