Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം.. എന്റെ രതിലയ രാഗങ്ങൾ – ഭാഗം – 2

(Ente jeevitham.. Ente rathilaya raagangal - Part 2)


ഈ കഥ ഒരു എന്റെ ജീവിതം.. എന്റെ ലയ രാഗങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം.. എന്റെ രതിലയ രാഗങ്ങൾ

രതി – അവൾ പറഞ്ഞത് ശരിയാ.. അവളെപ്പറ്റി ആർക്കും ഒന്നും അറിയില്ല.. അവൾ ഒന്നും പറയാറും ഇല്ല.. അവൾക്ക് എല്ലാം കേൾക്കാനാണ് ഇഷ്ടം..”

ദേ.. ഇവിടെ..ചുണ്ടിനരികെ പറ്റിപ്പിടിച്ചിരുന്ന ഐസ് ക്രീം തുള്ളി ചൂണ്ടി ഞാൻ പറഞ്ഞു..

അവൾ ശ്രമിച്ചിട്ടും. അത് തട്ടിക്കളയാൻ പറ്റിയില്ല…

ഞാൻ കൈനീട്ടി അവളുടെ ചുണ്ടിൽ മെല്ലെ തലോടി.. അരികിലെ തുള്ളി തട്ടി, എന്നിട്ട് തട്ടിയ വിരൽ എന്റെ വായിൽ കയറ്റി ഒന്ന് നക്കി..

ശേ.. എന്റെ നന്ദു..തട്ടിയാൽ പോരെ.. എന്തിനാ അങ്ങനെ ചെയ്തേ..

ചെറിയ നാണത്തോടെ പരിഭവമായിത്തന്നെ ധന്യ പറഞ്ഞു..

“മധുരം എനിക്ക് ഇഷ്ടമായത് കൊണ്ട്.. ഐസ് ക്രീമിന്റെ മധുരം മാത്രമല്ല.. ഞാൻ ഒന്ന് ചുണ്ട് നുണച്ചു പറഞ്ഞു..”

“മം.. എവിടുന്നു കിട്ടുന്നു.. ഈ ഡയലോഗ് ഒക്കെ..

അവൾ ചിരിച്ചു..

വല്ലാത്ത കഴിവ് തന്നെ..

അപ്പൊ അവളുടെ കയ്യിൽ നിന്നു ചോക്കോ ക്രീം മെല്ലെ താഴെ അവളുടെ വെളുത്ത കാലിൽ വീണു..

അവളുടെ വെണ്ണ പാദത്തിലൂടെ മെല്ലെ അത് ഒഴുകി നീങ്ങുന്നത് ഞാൻ നോക്കി നിന്നു..

അപ്പൊത്തന്നെ ധന്യയുടെ കാലു പൊക്കി ആ ടേബിളിൽ വെച്ചു ആ വെളുത്ത കാല്പാദങ്ങളിൽ നാവു നീട്ടി ചോക്കോ ക്രീം നക്കി എടുക്കാൻ ഞാൻ കൊതിച്ചു പോയി..അപ്പൊ അവൾ എന്ത് പറയും..!!

“എങ്ങനെ ഉണ്ട് നന്ദു.. എന്റെ കാലിനും മധുരം ആണോ.. ഇഷ്ടം ആയോ നിനക്ക്..”

അപ്പൊ ഞാൻ പറയും..

“ഈ ഭംഗിയുള്ള കാല്പാദങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്..”

അപ്പൊ അവൾ ഓരോ കാൽവിരലുകൾ ആയി മെല്ലെ എന്റെ വായിലേക്ക് കയറ്റിത്തരും.. അതിലേക്ക് ആ ചോക്കോ ക്രീം പുരട്ടും..അതിന്റെ മധുരത്തിൽ ഞാൻ അറിയാതെ.. അറിയാതെ അലിഞ്ഞുപോകും..

“ഏയ്.. നന്ദു.. ഏതു ലോകത്താ… പകൽക്കിനാവ് കാണുവാണോടാ ചെക്കാ നീ..”

ഞങ്ങൾ കൈ കഴുകി വീണ്ടും ബൈക്കിൽ കയറിവിട്ടു..

ശ്രേയയുടെ വീട്ടിൽ എത്തിയപ്പോ ഉച്ച ആവാറായിരുന്നു..

അത്യാവശ്യം നല്ല സൗകര്യമുള്ള വീട് പോലെ തോന്നിച്ചു..

ഞങ്ങൾ കാളിങ് ബെൽ അടിച്ചു പുറത്തു നിന്നു..

ഇത്തിരിനേരം കഴിഞ്ഞ് കാണാൻ നല്ല ഭംഗിയുള്ള ഒരു ആന്റി വന്നു വാതിൽ തുറന്നു.. അവർക്ക് ശ്രേയയുടെ നല്ല ഛായ ഉണ്ടായിരുന്നു..പക്ഷെ അവളെ പോലെ മെലിഞ്ഞിട്ടല്ലായിരുന്നു..

ആന്റി ഞങ്ങളെ നോക്കി..

“ഞങ്ങൾ..”

“നന്ദു അല്ലെ.. ഇത് ധന്യ..”

ഞാൻ പറഞ്ഞുതുടങ്ങും മുമ്പ് ആന്റി ഞങ്ങളെ തിരിച്ചറിഞ്ഞു..

ശ്രേയ.. ഫോട്ടോസ് ഒക്കെ കാണിച്ചു തരാറുണ്ട്..

ആന്റി ചിരിച്ചു പറഞ്ഞു..

മക്കൾ കേറി വാ..

ഞങ്ങൾ ഉള്ളിലേക്ക് കയറി ചെന്നു..മമ്മയുടെ പേര് ഷേർലി എന്നാണെന്നു ശ്രേയ പറഞ്ഞിരുന്നു..

ഷേർലി ആന്റി നൈറ്റി കുറച്ചു പൊക്കി കുത്തിവെച്ചിരുന്നു..

സ്വർണ രോമങ്ങളുള്ള വെളുത്ത കാലുകൾ… വെള്ളി പാദസരം…
ചെറുതായി കുണുങ്ങിയുള്ള നടത്തം.. ഏതൊരു ആണിനും പൊങ്ങാൻ അത് തന്നെ ധാരാളം..

മുന്നിൽ നൈറ്റിക്കുള്ളിൽ പൊതിഞ്ഞ മുലകളും ചുവന്ന ചുണ്ടുകളും വിയർപ്പുറ്റുന്ന മുഖവും കണ്ടാൽ പൂർണം..

“നിങ്ങൾ വരുന്ന കാര്യം ഒന്നും പെണ്ണ് പറഞ്ഞിരുന്നില്ലാട്ടോ…”

“അതുപിന്നെ.. ആന്റി ഞങ്ങൾ അവളോട് പറഞ്ഞിരുന്നില്ല.. പറഞ്ഞാൽ അവൾക്ക് കുഴപ്പമൊന്നുമില്ല..വരണ്ടന്നെ പറയു..”

ധന്യ പറഞ്ഞു..

“മമ്മി.. അങ്ങനെ വിളിച്ചാ മതി മക്കളെ.. ശ്രേയ വിളിക്കും പോലെ…”

ആന്റിയുടെ വാത്സല്യം എനിക്ക് ഇഷ്ടമായി…

“എന്നിട്ട് അവൾ എവിടെയാ മമ്മി..”

സ്നേഹത്തോടെ ആണ് അങ്ങനെ വിളിച്ചതെങ്കിലും എന്റെ നോട്ടം മമ്മിയുടെ ചന്തിയിൽ ആയിരുന്നു..

ദേ.. മോളിലാ.. എന്നാ മക്കൾ അവിടേക്ക് ചെല്ല്.. ഞാൻ അപ്പോഴേക്ക് ചായയുമായി വന്നേക്കാം..

ഞങ്ങൾ സ്റ്റെയർ കയറി ശ്രേയയുടെ റൂമിലേക്ക് കയറി ചെന്നു..

ഒരു സൈഡിലേക്ക് ചരിഞ്ഞു കിടന്ന് ഉറങ്ങുവായിരുന്നവൾ.

ഉറങ്ങുമ്പോൾപോലും എന്തൊരു ഭംഗിയാ പെണ്ണിന്.. വയ്യാതെ കിടക്കുവാണേൽപോലും… !!

ഞാൻ ശ്രേയയുടെ മുടിയിൽ മെല്ലെ തലോടി കൊടുത്തു..

കാലു നീട്ടിവെച്ചു സുഖമായി കിടന്നുറങ്ങുവാ പെണ്ണ്..

“ഉറങ്ങിക്കോട്ടെ അല്ലെ..”

“മം “.. ധന്യ പറഞ്ഞു..

എന്നിട്ട് അവൾ ബാഗിൽ നിന്ന് അവളുടെ notes പുറത്തെടുത്തു..

“നീ എന്താ പഠിക്കാൻ പോവുന്നോ..”

“ഏയ്‌.. അല്ലടാ.. അവളുടെ notes ഫുൾ ആക്കി കൊടുക്കാം.. പാവം.. കുറെ എഴുതാൻ ഉണ്ടാവില്ലേ..”

“ഉഫ്.. നന്മ മരം ആണല്ലോ ധന്യേ നീ..”

ഞാൻ പറഞ്ഞു..
അവൾ എഴുത്തു തുടങ്ങി..

അപ്പോഴേക്ക് മമ്മി ചായയുമായി വന്നു…

“വിളിച്ചില്ലേ..”

“ഉറങ്ങിക്കോട്ടെ മമ്മി.. വയ്യാത്തതല്ലെ..”

“ഇന്നലെ മുഴുവൻ എന്നെ കൂട്ടിനു കിടത്തി.. ആ.. ഉറങ്ങുന്നേൽ ഉറങ്ങട്ടെ.. മക്കൾ കഴിക്ക്..”

ഞങ്ങൾ താഴെ നിന്നാണ് കഴിച്ചത്.. മമ്മിയും കൂടെ ഇരുന്നു…

മമ്മി കാണാതെ ഞാൻ മമ്മിയെ നല്ലോണം നോക്കുന്നുണ്ടായിരുന്നു..

“നന്ദു നല്ല കുരുത്തക്കേടുള്ള പയ്യനാണെന്നവൾ പറഞ്ഞിട്ട്.. ഇവിടെ പാവത്താൻ ആണല്ലോ..”

മമ്മി ചിരിച്ചു പറഞ്ഞു..

“അത് പിന്നെ.. അവൾ ചുമ്മാ പറഞ്ഞതാവും.”.

ഞാൻ ചെറിയ നാണത്തോടെ പരുങ്ങി..

“അല്ലന്നേ.. കൊച്ചു ചുമ്മാതൊന്നും അങ്ങനെ പറയത്തില്ലെന്നേ.. ധന്യ മോൾ പറ.. ഈ ചെറുക്കന് ഇത്തിരിയേലും വികൃതി ഇല്ലേന്ന്…”

“കുറച്ചൊക്കെ ഉണ്ട്.. പക്ഷെ നല്ല പയ്യനാ മമ്മി..”

“നന്ദുന്റെ ചേച്ചിക്ക് കല്യാണം ഒക്കെ നോക്കി തുടങ്ങിയോ..”

“ഏയ്‌.. ചേച്ചിക്ക് പഠിച്ചു മതിയായില്ലെന്നാ പറയുന്നേ.. Pg ക്കു പോകണം എന്നൊക്കെ..”

“നല്ലതാ.. പെങ്കൊച്ചുങ്ങൾ സ്വന്തം കാലിൽ നിക്കുന്നതാ യോഗ്യം…
യ്യോ.. എന്റെ കുക്കർ..”

മമ്മി പെട്ടെന്ന് അടുക്കളയിലേക്ക് ഓടി.. ഓടുമ്പോ ആ ചന്തി നന്നായി ആടുന്നത് ഞാൻ നോക്കി രസിച്ചു ഇരുന്നു…

ഞങ്ങൾ മേലെ ചെന്നു.. ശ്രേയ എഴുന്നേറ്റപ്പോ ഞങ്ങളെ കണ്ട് സർപ്രൈസ് ആയി.. പിന്നെ അവൾ നല്ല ഹാപ്പിയായി.. വയ്യായ്ക ഒക്കെ കുറച്ചു മാറിയ പോലെ..

ഞാൻ അവളുടെ കൂടെ കട്ടിലിൽ ഇരുന്നു ക്ലാസ്സിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.. അപ്പൊ ധന്യ അവിടെ ഇരുന്നു ശ്രേയയുടെ notes ഫുൾ ആക്കികൊണ്ടിരുന്നു..

“മതി കൊച്ചേ.. ബാക്കി ഞാൻ എഴുതിക്കോളാം.. വന്നേ ഇവിടെ വന്നിരുന്നേ..”

“കുഴപ്പം ഇല്ലടി..ദേ.. ഈ കെമിസ്ട്രി തീർക്കട്ടെ..”

“ഇവൾക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടാരുന്നോ നന്ദു..”

“നിന്നെ എല്ലാർക്കും ഇഷ്ടല്ലേ… അതാ..”

ഞാൻ ചിരിച്ചു പറഞ്ഞു..

“നന്ദു.. ഇങ്ങനെ അടുത്തിരുന്നാ…”

“അടുത്തിരുന്നാ.. എന്താ.. മമ്മി.. വഴക്ക് പറയ്യോ.. ഏയ്യ്.. മമ്മിക്ക് എന്നെ നല്ല ഇഷ്ടായിട്ടുണ്ട്..”

“മമ്മി ഒന്നും പറയില്ല.. പക്ഷെ എന്നോട് ചേർന്നിരുന്നാ നിനക്കും പനി വരില്ലേ…”

ഞാൻ ശ്രേയയുടെ കാലുകൾ എന്റെ മടിയിൽ വെച്ചു. നല്ല തണുപ്പ് എനിക്ക് ഫീൽ ചെയ്തു.. ഞാൻ മെല്ലെ. അവളുടെ കാലിൽ തടവിക്കൊടുക്കാൻ തുടങ്ങി..

“നല്ലതല്ലേ.. ചുമ്മാ ഇങ്ങനെ വയ്യാതെ കിടന്നാ പോരെ.. Notes ഒക്കെ ധന്യചേച്ചി എഴുതിത്തരില്ലേ..”

“നിനക്ക് ഞാൻ എഴുതിത്തരില്ല ചെക്കാ.. ചേച്ചി എന്നൊന്നും വിളിച്ചിട്ട് കാര്യമില്ല..”

“അതെന്താ എന്നോട് സ്നേഹമില്ലേ..”

“യെസ്.. ഇല്ല..”

“കേട്ടോ.. അവളെ ബൈക്കിൽ ഇരുത്തി റൈഡ് ഒക്കെ കൊടുത്ത് വന്നിട്ട് പറയുന്നത് കേട്ടില്ലേ..”

“ശോ.. നിന്നെ എല്ലാർക്കും ഇഷ്ടാ ഡാ ചെക്കാ.. അവൾ ചുമ്മാ പറയുന്നതാ..”

ശ്രേയ എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു..

“ദേ.. ഈ കാലും കൂടെ..”

അവൾ മറ്റേ കാലും എന്റെ മടിയിലേക്ക് കയറ്റിവെച്ചു..

ഞാൻ പെണ്ണിന്റെ നല്ല സോഫ്റ്റ്‌ കാൽ നന്നായി തടവിക്കൊടുത്തു.. അവൾക്ക് അത് നല്ല ഇഷ്ടമായി.. ഇടയ്ക്ക് മമ്മി വന്നു നോക്കിയപ്പോ അത് കണ്ടു..

“ദേ..ആ കൊച്ചിനെക്കൊണ്ട് കാലൊക്കെ തടവിപ്പിക്കുക ആണോ നീ..”

“അതിനെന്താ.. മമ്മിക്കും വേണോ.. നന്ദു നന്നായി മസ്സാജ് ചെയ്തു തരും മമ്മി.. വേണെങ്കി പറ..”

“ഉഫ്..”

മമ്മിയുടെ ആ തുടുത്ത കാലും തുടയും തടവി കൊടുക്കുന്ന രംഗം ഞാൻ ഓർത്തുപോയി.. അത് കഴിഞ്ഞ് മമ്മിയുടെ കാലുകൾക്കിടയിൽ എന്റെ കുണ്ണ വെച്ചു സുഖിച്ചാലോ.. സ്വർഗം.. മമ്മി നന്നായി കാലു കൊണ്ട് കുണ്ണ തൊലിച്ചു. ഫുട്ജോബ് ചയ്തു തരും…”

“പെണ്ണിന് കൂടുന്നുണ്ട്.. ആൺപിള്ളേർ ചെയ്യേണ്ട പണി ആണോ ഇത്.. പാവം ചെറുക്കനെ കൊണ്ട്..”

“നന്ദുന് അങ്ങനത്തെ ഈഗോ ഒന്നും ഇല്ല.. അല്ലെ നന്ദു..”

“കുഴപ്പമില്ല മമ്മി… അവൾക്ക് വയ്യാത്തതല്ലെ..

അന്ന് ഉച്ചയ്ക്ക് മമ്മിയുടെ വക ചോറും ചിക്കെൻ കറിയും ഒക്കെ ആയി അടിപൊളിയായിരുന്നു..

“നിങ്ങൾ വന്നപ്പോഴാ അവൾക്ക് ആകെ ഒരു മാറ്റം.. ഇതുവരെ തീരെ വയ്യായിരുന്നു..മക്കൾക്ക് നാളെ പോയാലോരെ.. വൈകിട്ട് അവളുടെ ഡാഡിയെ ഒക്കെ കണ്ടിട്ട്.. ഏഹ്..”

“അയ്യോ.. മമ്മി.. അമ്മ.. എന്നെ കൊല്ലും.. അത് ശരിയാവില്ല മമ്മി.. സോറി.. പിന്നെ ഒരിക്കൽ ഉറപ്പായിട്ടും നിക്കാം..”

“ധന്യ മോൾക്കോ..”

“ഏയ്‌..അവൻ ഇല്ലാതെ..സോറി മമ്മി.. ഞങ്ങൾ ഇനിയും വന്നോളാം.. അപ്പൊ നിക്കാം.. ഡ്രസ്സ്‌ ഒക്കെ എടുത്തുവരാം..”

Monday കോളേജിൽ വാട്ടോ…

പോകും മുമ്പ് ഞാൻ ശ്രേയയുടെ കൈയ് പിടിച്ചു പറഞ്ഞു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)