എന്റെ ജീവിതം.. എന്റെ രതിലയ രാഗങ്ങൾ
ധന്യ മെല്ലെ കയറി.. എന്റെ ചുമലിൽ കയ്യ് വെച്ചു..
“ഓക്കേ ഡാ.. പോവാം..”
ഞങ്ങൾ പോകുന്നെ വഴിയേ സംസാരിച്ചുകൊണ്ടിരുന്നു.. ധന്യയുടെ മുൻഭാഗം എന്റെ പിന്നിൽ തട്ടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു…
“പാവം അവൾക്ക് എന്ത് പറ്റിയതാണാവോ..”
ധന്യ പറഞ്ഞു..
“ചൊവ്വ ബുധൻ ലീവ് ആയതു കൊണ്ട് വീട്ടിൽ ചെന്നതാ.. അപ്പൊ ലീവ് ആയിട്ട് കസിൻസ് ഒക്കെ വീട്ടിൽ വന്നു.. അവരുടെ കൂടെ പൂൾ ഇൻന്നിൽ പോയി.. വെള്ളത്തിൽ കളിച്ചിട്ട് പനി പിടിച്ചതാ പെണ്ണിന്..”
ഞാൻ പറഞ്ഞു നിർത്തി..
“നിനക്ക് ആ കൊച്ചിനെ പറ്റി എല്ലാം അറിയാല്ലോ നന്ദു.. അവൾക്ക് നിന്നെ പറ്റിയും..നിങ്ങൾ നല്ല പെയർ ആ..”
“എനിക്ക് അവളെപ്പറ്റി മാത്രമല്ല.. നിന്നെ പറ്റിയും അറിയാല്ലോ..”
“എന്നെ പറ്റി നിനക്ക് എന്ത് അറിയാം ചെക്കാ..”
“നിനക്ക് ഐസ് ക്രീം ഒരുപാട് ഇഷ്ടമാണെന്ന് അറിയാം.. അതല്ലേ ഞാൻ വണ്ടി ഇവിടെ സൈഡാക്കാൻ പോകുന്നെ..”
ഞാൻ റോഡിന്റെ അരികത്തുള്ള ഒരു ഐസ് ക്രീം പാർലറിൽ വണ്ടി ഒതുക്കി.. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു..
“ഇതാണോ. എന്നെപ്പറ്റി അറിയാവുന്ന ആനക്കാര്യം.. ഐസ് ക്രീം ഇഷ്ടമല്ലാത്ത ആരാ ഉള്ളെ ചെക്കാ..”
“എന്റെ അമ്മ.. അമ്മയ്ക്ക് ഇഷ്ടല്ല.. ഞാൻ കഴിക്കുമ്പോഴും വഴക്കിടും.. നന്ദു എന്തിനാ തണുത്തത് കഴിക്കുന്നേ..എന്തിനാ വെറുതെ ജലദോഷം വരാനോ..എന്നിട്ട് പറയും മധുരം വേണമെങ്കിൽ പായസം ഉണ്ടാക്കാത്തരാമെന്ന്.. പക്ഷെ..