എന്റെ ജീവിതം.. എന്റെ രതിലയ രാഗങ്ങൾ
ഞാൻ പഴയ ഒരു ഹോളിവുഡ് സിനിമ കാണാൻ തുടങ്ങി..
അതിനിടയിൽ ഫോൺ ചിലച്ചു.. ശ്രേയയുടെ മെസ്സേജ്..
“കുറവ് ഇല്ലടാ..തീരെ വയ്യ.. ന്നിട്ട് മമ്മി എന്റെ കൂടെയാ കിടക്കുന്നെ..
സോറി ട്ടോ നിന്റെ മെസ്സേജ് ഞാൻ ഇപ്പോഴാ കണ്ടേ.. ഇത്ര നേരം കിടക്കുവാരുന്നു..”
അവൾക്കു വയ്യാതെ രണ്ട് ദിവസമായിട്ട് കോളേജിൽ വന്നില്ലായിരുന്നു
ഞാൻ വൈകുന്നേരം വിളിച്ചിട്ടുണ്ടായിരുന്നു.. എടുത്തില്ല.. അതുകൊണ്ട് ഒന്ന് മെസ്സേജ് ഇട്ടുവെച്ചു..
“കുഴപ്പമില്ല ടി.. നീ കിടന്നോ.. ഗുഡ് നൈറ്റ്.. Notes ഒക്കെ ഞാൻ അയച്ചു തന്നോളം..”
“ഓക്കേ നൈറ്റഡാ..”
ശ്രേയയുടെ വീട് ഏകദേശം കോളേജിൽ നിന്നു 60km അകലമുണ്ട്.. പോയി വരാനുള്ള ബുദ്ധിമുട്ട് കാരണമാണ് അവൾ ഹോസ്റ്റലിൽ നിൽക്കുന്നെ… നാളെ അവിടെപ്പോയി അവളെ കാണാം.. ഞാൻ തീരുമാനിച്ചു..
ധന്യയെ വിളിച്ചു പറഞ്ഞപ്പോ വരാമെന്ന് അവളും സമ്മതിച്ചു..
അങ്ങനെ ഞാൻ പിറ്റേന്ന് ശനിയാഴ്ച അവരുടെ ഹോസ്റ്റലിന് മുന്നിൽ ചെന്നുനിന്നു.. ഇത്തിരി നേരം കഴിഞ്ഞ് ധന്യ ഒരു ബ്ലാക്ക് ചുരിദാർ ഇട്ടു മനോഹരമായി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..
“ആൻനെ വിളിച്ചില്ലേ നീ..”
അവൾ ചോദിച്ചു..
“ഉവ്വ്.. പക്ഷെ ആൻ നാട്ടിൽ പോകുവാ..”
“ഓ ശരിയാണല്ലോ.. അപ്പൊ മെൽവിൻ..”
“അവനു വേറെന്തോ പരിപാടി ഉണ്ടെന്നു പറഞ്ഞു.. അവനും കൂടി ഉണ്ടായിരുന്നേൽ കാർ എടുക്കാമായിരുന്നു.. ഇതിപ്പോ നമ്മൾ രണ്ടാളല്ലെ ഉള്ളു..”