എന്റെ ജീവിതം എന്റെ രതികൾ
അപ്പോഴേക്കും അച്ഛൻ വന്നു ചെറുക്കൻ കൊച്ചിനെയും എടുത്തുകൊണ്ട് പോയി. പിന്നെ അവളും കുറച്ച് കഴിഞ്ഞു.. സുന്ദരി കുട്ടിയായി . കുഞ്ഞുങ്ങളെ രണ്ടിനെയും വാങ്ങിക്കൊണ്ട് റൂമിൽ കൊണ്ട്പോയി പാൽ കൊടുത്തു.
ആത സമയം ഞാൻ അങ്ങോട്ട് ചെന്ന്..
“എടി ദേവൂട്ടി.”
“എന്താ ഏട്ടാ.”
“എനിക്ക് കുറച്ച് നാളായയി പറയണമെന്നുണ്ട്.”
“എന്നാ?”
അവൾ എന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട് തന്നെ കരുന്നു.
“നമുക്ക് എന്തെങ്കിലും ഒരു ജോലി നോക്കിയാലോ?”
“ആഹ് ഏട്ടാ..ഞാനും പറയാൻ വരുവായിരുന്നു.
നമുക്ക് സ്വന്തമായി ഒരു വരുമാനം വേണം. എപ്പോഴും അച്ഛനെയും അമ്മയെയും ആശ്രയിച്ചാൽ. .നമ്മൾ അങ്ങനെ ആണ് ജീവിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു തുടങ്ങും.”
“ഞാൻ എന്തായാലും അന്വേഷിക്കാം.. . പിന്നെ നിന്റെ കാര്യം..കുട്ടികൾ നേഴ്സറി യിൽ പോകാറാവട്ടെ.”
“ഉം.”
“അല്ലാ നിന്നെ ഡോക്ടറാക്കണം എന്നുള്ള ഒരു ആഗ്രഹമുണ്ടെനിക്ക്.”
“ആ ആഗ്രഹം അങ്ങ് മാറ്റി വെച്ചോ. എനിക്ക് കുഞ്ഞുങ്ങളുടെയും ഏട്ടന്റെയും ഡോക്ടറായാൽ മതി.”
ഞാൻ മനസിൽ പറഞ്ഞു.. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. നിന്നെ ഞാൻ ഡോക്ടർ ആക്കും എന്റെ ദേവൂട്ടി.. ഇല്ലേ.. ഹരി നിന്നെ വീട്ടിൽത്തന്നെ അടച്ചിട്ടേക്കുവാ എന്ന് പറഞ്ഞു ആളുകൾ കളിയാക്കും….
അവൾ പാൽ കൊടുത്തു ഴിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ട് പുറത്ത് പോയിരുന്നു.. എന്നിട്ടവരോടു ഞാൻ പറഞ്ഞു.