എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ഇനി എന്റെ ഡ്യൂട്ടി ആണ് കുഞ്ഞുങ്ങളെ നോക്കൽ രാത്രി 2മണി വരെ അതു വരെ ദേവിക ശെരിക്കും ഉറങ്ങും.
അവൾ ഒരമ്മയാണ്. കുട്ടികൾ കരഞ്ഞാൽ അപ്പൊത്തന്നെ എഴുന്നേൽക്കും. അവരെ ഉറക്കും.. എനിക്ക്പോലും ചിലപ്പോൾ അങ്ങനെ സാധിക്കുന്നില്ലായിരുന്നു. എന്റെ ഡ്യൂട്ടി കഴിയുമ്പോൾ അവളാണ് ഏറ്റെടുക്കുന്നെ..
രാവിലെവരെ അല്ലാ.. പിറ്റേദിവസം രാത്രിവരെ. എന്നെയും അവൾ ഈ കുട്ടികളുടെ കൂടെയാണ് കൂട്ടുന്നെ.
കുളിപ്പിച്ചുകൊണ്ട് കിടത്തി കുട്ടികളെ റെഡിയാക്കിയ ശേഷം ഉറങ്ങിക്കിടക്കുന്ന എന്റെ മുഖത്തായിരിക്കും കലാപരിപാടികൾ.
അമ്മയും അച്ഛനും പകൽ മുഴുവൻ കുട്ടികളുടെ ഒപ്പമായിരിക്കും. ഞാൻ ഉണ്ടായപ്പോൾ എന്നേ നോക്കാൻ പോലും അച്ഛന് ടൈം കിട്ടിയിരുന്നില്ല അതിന് പകരം ഇപ്പോ മുഴുവൻ സമയവും കുഞ്ഞുമക്കളെ നോക്കലായി. എനിക്കാണേൽ അപ്പന്റെ പണിയൊക്കെ തന്നു.
പിറ്റേ ദിവസം ഞാൻ എഴുന്നൽകുമ്പോൾ പകൽ 10:30ആയി കഴിഞ്ഞിരുന്നു..
തന്റെ മക്കളുടെ മുമ്പിൽ വെച്ച് ദേവിക ഡാൻസ് പഠിച്ചോണ്ടിരുന്നപ്പോൾ കൈകൾ കൊണ്ടുള്ള മുദ്രകൾ കാണിക്കുകയാണ് കുഞ്ഞുങ്ങൾ.
ഞാനാണേൽ ഇതെന്ത് കോപ്പാണ് കാണിക്കുന്നേ എന്ന് രീതിയിൽ കണ്ണും
നോക്കി ഇരിക്കുവാണ്. ഞാൻ എഴുന്നേറ്റു എന്ന് അറിഞ്ഞതോടെ ദേവൂട്ടി എന്നേ ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി. അവസാനം ഗതികെട്ട് എഴുന്നേറ്റു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെന്ന് അതും കഴിച്ചു മുൻപ് വശത്ത് വന്നു ഇരുന്നു ദേവിക ആണേൽ രണ്ടെണ്ണത്തേയും എന്റെ കൈയിലേക്ക് കൊണ്ട് തന്നിട്ട് കുളിക്കാൻ പോയി.