എന്റെ ജീവിതം എന്റെ രതികൾ
അത് കേട്ട് ഞാൻ ചിരിച്ചു.
പിന്നെ സെൽഫി എടുത്തു എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തപ്പോൾ പെണ്ണ് എന്നോട്.
“താൻ എന്ത് മനുഷ്യനാടോ. പെറ്റു കിടക്കുന്ന പെണ്ണിന്റെ നെറ്റിയിൽ കിസ്സ് ചെയ്തിട്ട് പോകാൻ.”
ചുറ്റും നോക്കിട്ട്
“പിന്നെ എവിടെ വേണം?”
അവൾ ചുണ്ട്.. കിസ്സ് ചെയ്യുന്നപോലെ ഉയർത്തിക്കാണിച്ചു. ഉടനെ ചുണ്ടിൽത്തന്നെ കൊടുത്തു ഒരു ചുടുചുംബനം..
പിന്നെ എന്റെ ഫോൺ എടുത്തു വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടു.
കാവ്യയെ വിളിച്ചു കാര്യം പറഞ്ഞു.. അവളും ഞെട്ടി.. ചിരിയോട് ചിരി.
ദേവൂട്ടിയേയും കുട്ടികളെയും
റൂമിലേക്ക് മാറ്റി.
അമ്മയും വന്നു.. അപ്പോഴാണ് ഞാൻ അറിഞ്ഞത് ഗുരുദക്ഷിണയായി അമ്മ ചോദിച്ചത് എന്റെ കുട്ടി പെൺകുട്ടി ആണേൽ ഡാൻസ് പഠിപ്പിക്കാൻ അമ്മെ ക്ക് കൊടുക്കാമെന്നായിരുന്നുവെന്ന്..
അത് കേട്ട് ചിരിച്ചിട്ട് ഞാൻ എന്തിനാ ഒന്ന് രണ്ടിനെയും എടുത്തോ എന്ന് പറഞ്ഞു.
ഹോസ്പിറ്റൽ വാസം കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോന്നു.
ഹോസ്പിറ്റലിൽ വെച്ച് വൈകുന്നേരങ്ങളിൽ അവളുടെ കൈയ്യും പിടിച്ച് വരാന്തയിലുടെ ഞാൻ നടക്കുമായിരുന്നു.. കുറച്ച് നടക്കുമ്പോഴേക്കും അമ്മയുടെ ഫോൺ വരും.. പിള്ളേര് രണ്ടും കരച്ചില് തുടങ്ങീന്ന് .. ഉടനെ മുറിയിലേക്ക് നടക്കും..
പാല് കൊടുക്കുമ്പോൾ ഒരാൾക്കല്ലേ പറ്റൂ..