എന്റെ ജീവിതം എന്റെ രതികൾ
അമ്മ ആണേൽ വിട്ടുകാരെ ഒക്കെ വിളിച്ചു അറിയിച്ചു അമ്മ മുത്തശ്ശി ആയി എന്ന് പറഞ്ഞു രണ്ട് കുട്ടികളുടെ മുത്തശ്ശി എന്ന്. പിന്നെ എനിക്ക് അഭിനന്ദനങ്ങളുടെ പ്രവഹമായിരുന്നു.
അപ്പോഴേക്കും ഹോസ്പിറ്റലിലെ മാനേജർ അവിടെ എത്തി. അച്ഛന്റെ കൂട്ടുകാരനായിരുന്നു. അച്ഛനാണേൽ നേഴ്‌സ്മാർക്കും ഡോക്ടർമാർക്കും എന്താ എന്ന് വെച്ചാ വാങ്ങിച്ച് കൊടുക്കൂ എന്ന് പറഞ്ഞു എന്റെ കൈയ്യിലേക്ക് ഒരു അഞ്ഞൂറിന്റെ കെട്ട് വെച്ച് തന്നു..
എനിക്ക് ദേവൂട്ടിയെയും കുട്ടികളെയും കാണാൻ ചാൻ സായി. ഞാൻ അകത്തേക്കു കയറി ചെല്ലുമ്പോൾ എന്റെ ദേവൂട്ടി ബെഡിൽ ഉറങ്ങുന്നു. അടുത്ത് തന്നെ എന്റെ രണ്ട് മക്കളും.
ഞാൻ അടുത്ത് ചെന്നിരുന്നു. അവളുടെ കൈയിൽ എന്റെ കൈ വെച്ചപ്പോഴേക്കും ഞാനാണെന്ന് അറിഞ്ഞുകൊണ്ട് അവൾ കണ്ണ് തുറന്നു.
“ഏട്ടാ..നമ്മുടെ മക്കളെ കണ്ടോ.”
“കണ്ടുടീ.. എന്റെ ദേവൂട്ടി..നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ ”
“ഇല്ലാ.. എനിക്ക് ഇനിയും വേണം.”
“പോടീ.”
ഞങ്ങൾ ഒരുമിച്ചിരുന്നു ചിരിച്ചു.
അവളുടെ മുഖം കണ്ടാൽ എനിക്കറിയാം ആ വേദന എത്രത്തോളമുണ്ടായിരുന്നുവെന്ന്..
ഏട്ടാ..ഫോണിൽ നമ്മൾ നാലു പേരും വരുന്ന ഒരു സെൽഫി എടുത്തേ..എന്നിട്ട് നമ്മുടെ എല്ലാവർക്കും വാട്സ്ആപ്പ് ഇടണം.. പിന്നെ കാവ്യപ്പെണ്ണിന് അയച്ചിട്ട് രണ്ടെണ്ണം എന്ന് പറഞ്ഞു വിക്ടറി സൈൻ ഇട്ടേരെ..