എന്റെ ജീവിതം എന്റെ രതികൾ
പണ്ട് എന്റെ മൊബൈൽ കിടന്ന തുണ്ട് വരെ ഞാൻ അറിയില്ലെന്ന് കരുതി അവളുടെ ഫോണിൽ കയറ്റിക്കൊണ്ട് പോയവളാണ്..
ഒരു ദിവസം ഫോൺ എന്റെ കൈയിൽ തന്നിട്ട് അവൾ ടോയ്‌ലെറ്റിൽ പോയപ്പോൾ അവളുടെ മനുഏട്ടന്റെ വാട്സ്ആപ്പ് മെസ്സേജ് വന്നത് എടുത്തു നോക്കിയപ്പോൾ ശെരിക്കും ഞാൻ ഞെട്ടിയതാ.. അത് കണ്ട് എന്റെ കണ്ണ് അടിച്ചു പോകാഞ്ഞത് ഭാഗ്യം… അന്നാണവൾ മനുവിന്റെ കാര്യം എന്നോട് പറഞ്ഞത്.. ആരോടും പറയല്ലേന്നും പറഞ്ഞു. അന്നെനിക്ക് മനസ്സിലായതാ പെണ്ണുങ്ങൾ നമ്മളുദ്ദേശിക്കുന്നപോലെയൊന്നും അല്ലെന്ന്..!!
പിന്നീടാരു റെസ്റ്റോറന്റിൽ പോയി ഫുഡ് കഴിച്ചു. വലിയ റെസ്റ്റോറന്റിലൊന്നും അവളെ ഞാൻ കൊണ്ട്പോയിട്ടില്ലായിരുന്നു. അതിന്റെ ഒരു തപ്പൽ അവൾക്കുണ്ടായിരുന്നു. ഞാൻ ഓരോന്ന് ചെയ്യുന്നത് കണ്ടിട്ടവൾ അത് പോലെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് പാവത്തം തോന്നി !!
റെസ്റ്റോറന്റിൽ കണ്ട പല പെണ്ണുങ്ങളെയും അവള് ശ്രദ്ധിക്കുന്നുണ്ട്.. അവരുടെ വസ്ത്രത്തിന്റെ ഇറക്കക്കുറവും ജിൻസ് കിറിയിരിക്കുന്നതുമൊക്കെ കണ്ടവൾ എന്നോട് പറഞ്ഞു…
“ഏട്ടാ.. ദേ.. ആ പെണ്ണ് എന്തിനാ ഏട്ടാ ഡ്രസ്സ് ഇട്ടേക്കുന്നത്. എല്ലാം കാണാല്ലോ.”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു.
“ഏതോ പാവങ്ങളാണ്.. ഡ്രസ്സ് വാങ്ങാൻ കാശില്ലായിരിക്കും.”