എന്റെ ജീവിതം എന്റെ രതികൾ
ദേവൂട്ടിക്ക് ടെൻഷൻ കയറണ്ട.. എനിക്ക് നിന്റെ ഇഷ്ടത്തിനപ്പുറം ഒന്നും വേണ്ടാ.. എന്റെ ദേവൂട്ടി ആകെ മാറിപ്പോയല്ലോ. ഇതെന്ത് പറ്റി.. ഇനി വല്ല കൊച്ചിക്കാറ്റ് അടിച്ചപ്പോഴുള്ള ഹാങ്ങോവർ ആണോ?”
അവൾ ചിരിച്ചിട്ട്..
“അല്ലാ.. എന്റേട്ടന്റെ ഹാങ്ങാവോർ ആയിരുന്നു.”
“ആർട്സ് ഒക്കെ വരുന്നതല്ലെ ഉള്ള്.. നിനക്ക് വല്ലാത്തിനും കൂടിക്കൂടെ ”
“കുടണമെന്നുണ്ട്.. പക്ഷേ വല്ലതും അറിയണ്ടേ.
ഡാൻസ് ഒന്നും അറിയില്ല.
ക്ലാസിക് ഡാൻസ് ഒക്കെ എനിക്ക് പഠിക്കണമെന്നുണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ ഒരു ചേച്ചി പഠിപ്പിക്കുന്നുണ്ടായിരുന്നു..
എന്ത് ചെയ്യാൻ ദേവൂട്ടിയുടെ കൈയിൽ നയാ പൈസ്സ ഇല്ലായിരുന്നപ്പൊ..
ഇനി അതൊന്നും നോക്കിട്ട് കാര്യമില്ലേട്ടാ.”
“പഠിപ്പിക്കാൻ പറ്റിയ ഒരാളുണ്ട് ”
“ആര്.”
“ആളെ നിനക്ക് അറിയാം..പക്ഷേ കുറെയേറെ വർഷങ്ങളായി ഒന്നും ചെയ്യാറില്ല. പണ്ട് ക്ലാസിക്ക് ഡാൻസിൽ ഒരു രാജകുമാരി ആയിരുന്നു..
ഒരു പക്ഷേ നിനക്ക് വേണ്ടി ചിലപ്പോൾ വീണ്ടും ഇറങ്ങാം. ഏതൊരു ഗുരുവിനും തന്നേക്കാൾ കഴിവുള്ള ഒരു ശിഷ്യയെ ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹം കാണില്ലേ..? അത് വെച്ച് നമുക്ക് ഒന്ന് ട്രൈ ചെയ്യാം..”
“ആരാ ഏട്ടാ..സ്വന്തത്തിൽ ഉള്ളവർ ആണോ..അതേ വല്ല രക്തബന്ധവും ഉള്ളവരാണോ?”.
“വേറെ ആരുമല്ലെടീ.. എന്റെ അമ്മയാ.”