എന്റെ ജീവിതം എന്റെ രതികൾ
“ഏട്ടാ അമ്മയും അച്ഛനും നല്ല ഉറക്കത്തിൽലാണല്ലോ.”
“അവർ നല്ല ഉറക്കത്തിൽ ആയിരിക്കുന്ന ടൈമല്ലേ ദേവൂട്ടി.. അവര് ഉറങ്ങട്ടേന്ന്. “
“അല്ലാ ഏട്ടാ”
“എന്താ ദേവൂട്ടി.”
അവൾ എന്റെ തോളിൽ ചാഞ്ഞിരുന്നു മുന്നോട്ട് നോക്കി ചോദിച്ചു.
“അന്ന് എന്നെ അന്വേഷിച്ചു വരുമ്പോൾ
തനിയെ വണ്ടി ഓടിച്ചപ്പോൾ ഏട്ടൻ എന്ത് വിചാരിച്ചിരിക്കയായിരുന്നു.”
“അതൊ.. ഞാൻ അന്വേഷിച്ച് പോകുന്ന ആ കാലമാടത്തി ചത്തുപോയി കാണും എന്ന് വിചാരിച്ചായിരുന്നു വണ്ടി ഓടിച്ചേ.”
“പോടാ പട്ടി.”
“ഡി..ഡി….”
ചത്തു പോകണമെന്ന് ആശിച്ചവൾ ഒരു ബാദ്ധ്യതയായി കൂടെപ്പോന്നു.. അല്ലേ..
ശരിയാ.. ആദ്യം അങ്ങനയാ തോന്നിയത്.. ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പാടില്ലാത്ത ഒരവസ്ത.. പിന്നീടല്ലേ ഞാൻ തിരിച്ചറിഞ്ഞത്.. എന്റെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരികയായിരുന്നു ഞാനെന്ന്..
അവൾ എന്റെ കൈ മുറുകെ പിടിച്ചു ദൂരെക് നോക്കി കൊണ്ട് ഇരുന്നു..
ആ മുഖത്ത് സന്തോഷത്തിന്റെ നിറം കാണാമായിരുന്നു.
അങ്ങനെ ഇരുന്നവൾ ഉറക്കത്തിലേക്ക് വീണു. ഞാൻ വണ്ടി സൈഡ് ആക്കി അവളെ സീറ്റിൽ നല്ലപോലെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് കൊടുത്ത ശേഷം അവളുടെ നാട്ടിലേക്ക് ലക്ഷ്യം വെച്ച് വണ്ടി ഓടിച്ചു.
ഇടക്ക് ഞാനവളെ നോക്കുമ്പോൾ സുഖമായി ഉറങ്ങുകയായിരുന്നവള്..