എന്റെ ജീവിതം എന്റെ രതികൾ
അന്ന് വിവാഹത്തിന് മുൻകൈ എടുത്ത ആ ചേച്ചിയും ചേട്ടനുമായുള്ള കോൺടാക്ട് ദേവികക്ക് വല്ലപ്പോഴും ഉണ്ടായിരുന്നു. വിശേഷമൊക്കെ അറിയാൻ അവർ വിളിക്കുമായിരുന്നു.
അവൾ അമ്മയോട് പറഞ്ഞിരുന്നു.. അവളേയും കൊണ്ട് ഞാൻ പോന്ന അന്ന് തന്നെ വീട്ടിലേക് കൊണ്ട് വന്നു എന്ന് പറയണമെന്ന്.
അമ്മ അത് വിസമ്മതിച്ചു വെങ്കിലും ഞാൻ അവളെ പൊന്നുപോലെ നോക്കി എന്നറിഞ്ഞതോടെ അമ്മ സമ്മതം മുളിയിരുന്നു.
ദേവികയുടെ നാട് കാണാനുള്ള വലിയ താല്ലരുത്തോടെയാണ് അമ്മ വണ്ടിയിൽ ഇരിക്കുന്നെ..ദേവിക അമ്മയുടെ മടിയിൽ തല ചായ്ച്ച് കിടന്നുറങ്ങുന്നു. അമ്മ സ്വന്തം മകളെപ്പോലെ അവളുടെ തലയിൽ തലോടിക്കൊണ്ട് കാഴ്ചകൾ കാണുന്നു. നേരം വെളുത്തിട്ടുമില്ല.
അച്ഛൻ സിറ്റിലിരുന്നുറങ്ങുന്നു. ഞാൻ പാട്ടും കേട്ടുകൊണ്ട് വണ്ടി ഓടിക്കുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞിട്ട് വണ്ടി നിർത്തി.
അച്ഛൻ അമ്മയുടെ ഒപ്പം പുറകിൽ കയറി. ദേവികയെ എന്റെ കൂടെ ഫ്രണ്ടിൽ ഇരുത്തി.
ഒരുറക്കം കഴിഞ്ഞതോടെ അവൾ ഉഷാറായി. എന്നോട് വാർത്തമാനം പറഞ്ഞു കൊണ്ടിരുന്നു.
അമ്മയും അച്ഛനും പുറകിൽ കിടന്നു നല്ല ഉറക്കം ആണെന്ന് ദേവിക എന്നോട് പറഞ്ഞു.
അവൾ എന്റെ അടുത്തേക്ക് ചേർന്നിരുന്നു.
എന്റെ തോളിലേക്ക് ചാഞ്ഞിട്ട് അവളുടെ കൈ എന്റെ തുടയുടെ മുകളിൽ വെച്ചു.. ഓട്ടോമാറ്റിക് ഗിയർ ആയത്കൊണ്ട് അവൾ അടുത്ത് ചേർന്ന് ഇരിക്കുന്ന കൊണ്ട് റിസ്ക്ക് ഒന്നുമില്ലായിരുന്നു