എന്റെ ജീവിതം എന്റെ രതികൾ
“രണ്ട് മണിക്ക് പോകും.”
അന്നേരം ദേവിക പറഞ്ഞു.
“അമ്മയും അച്ഛനും വരണം.”
“മോളെ അത്.”
“അത് ഒന്നും ഇല്ലാ.. എന്റെ കൂടെ വരണം അമ്മക്ക് എന്റെ നാട് കാണേണ്ടേ.”
ദേവിക വിളിച്ചതോടെ അമ്മയും വരാമെന്ന് പറഞ്ഞു. അപ്പൊത്തന്നെ അച്ഛനും സമ്മതിച്ചു.
ഞാൻ പറഞ്ഞു.
“എന്നാ ശെരി.. നാളെ രണ്ട് മണിക്കുള്ളിൽ എല്ലാവരും റെഡിയാകണം.”
ഒരു മണിക്ക് അലാറം വെച്ചിട്ട് ഞങ്ങൾ കിടന്നു.
അവൾ എന്നെ കെട്ടിപിടിച്ചു കിടന്നുറങ്ങി പ്പോയി.
1:30 ആയപ്പോൾ ദേവൂട്ടി എന്നെ വിളിച്ചെഴുന്നേപ്പിച്ചു. അന്നേരം അവളെ കാണാൻ നല്ല സുന്ദരിയായിരിക്കുന്നു. ഇന്നലെ മേടിച്ച ഒരു പാട്ടുസാരിയുടുത്തു സുന്ദരിയായി നിൽക്കുകയായിരുന്നവൾ..
സൂപ്പർ ആയിരിക്കുന്നു.. ആരാടി ഉടുപ്പിച്ചു തന്നെ?
അമ്മ.. അമ്മയും റെഡിയായി.. അച്ഛൻ റെഡിയാകുന്നു..ചേട്ടൻ ഫ്രക്ഷായി വാ.”
ഞാൻ ടോയ്‌ലെറ്റിലേക്ക് പോയി.
അവൾക്ക് ഇത്രയും സുന്ദരി ആകാമെങ്കിൽ എനിക്കും സുന്ദരൻ ആയിക്കൂടെ..
ഞാൻ താടി ഷേവ് ചെയ്തു.. കുളിച്ചു വന്നപ്പോൾ മുറിയിൽ അവൾ ഇല്ലായിരുന്നു. അമ്മയുടെ റൂമിലാണെന്ന് സംസാരം കേട്ടപ്പോൾ മനസിലായി.
ഞാൻ പുതിയ ഡ്രസ്സ് ധരിച്ച് കണ്ണാടിയിൽ നോക്കിയിട്ട് സ്വയം പറഞ്ഞു…
“ഇപ്പൊ എന്നെ കണ്ടാൽ ദേവികയുടെ ഒപ്പം നില്കും.”
അപ്പോഴേക്കും അവൾ അകത്തേക്ക് വന്നു. ഞാൻ തിരിഞ്ഞു നോകുമ്പോൾ അവളുടെ കൈയിൽ നിറയെ സ്വർണ വളകൾ..