എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ദേവിക എന്നോട് പറഞ്ഞായിരുന്നു രാത്രി ഏട്ടൻ ലുങ്കി ഉടുത്തു കെടന്നാൽ മതിയെന്ന് .. അതോർത്തതും ഞാനൊരു ലുങ്കി വാങ്ങി.
നാളെ അവളുടെ നാട്ടിൽ പോകുന്നതല്ലെ അതിന് പറ്റിയ ഡ്രസ്സ് ഞാൻ എടുത്തു.
വൈറ്റ് മുണ്ടും ഷർട്ടും.
6 മണിയായി പർച്ചേസ് കഴിഞ്ഞ് ബില്ല് സെറ്റിൽ ചെയ്തപ്പോഴേക്കും. അച്ഛനാണ് cash കൊടുത്തത്.
ഷോപ്പുടമ ഞങ്ങൾക്ക് വിവാഹ സമ്മാനമായി അവൾക് ഒരു വിലകൂടിയ ഒരു സാരി കൂടി ഗിഫ്റ്റായി കൊടുത്തു.
അതുമല്ലാ.. അച്ഛന് നല്ല ഒരു ഫോറിൻ ബോട്ടിൽ കൊടുത്തു.. അന്നേരത്തെ അമ്മയുടെ മുഖം കണ്ടതോടെ അച്ഛൻ സാധനം വാങ്ങി കാറിന്റെ ഡിക്കിയിൽ വെച്ച്. അമ്മ അച്ഛനെ കണ്ണ് മിഴ്ച്ച് നോക്കുന്നുണ്ടായിരുന്നു.
വണ്ടി അച്ഛൻ ഓടിച്ചു.
അച്ഛൻ അമ്മയോട്.
“അവൻ സ്നേഹത്തോടെ നമുക്ക് തന്ന തല്ലെ…”
അമ്മ : “നമുക്കോ. ദേ.. മനുഷ്യാ.. അതെങ്ങാനും വീട്ടിൽ കയറ്റിയാൽ.”
ഞാൻ ദേവൂട്ടിയോട് ചെവിയിൽ പറഞ്ഞു:.
അമ്മ അങ്ങനെ യൊക്കെ പറയും.. അച്ഛൻ വീട്ടിൽ അത് കയറ്റും.. ചിലസമയം രണ്ടാളും ഒരുമിച്ചിരുന്നു കഴിക്കേം ചെയ്യും…”
“അമ്മയോ.”
ഉം.. രണ്ടിനും കൂടി ഒരു വർഷം വേണം ഒരു കുപ്പി തീർക്കാനെന്ന് മാത്രം.”
അവൾ ചിരിച്ചു.
“എന്താമോളെ ചിരിക്കൂന്നേ.”
“ഒന്നുല്ലമ്മേ.”
ഞങ്ങൾ വീട്ടിലെത്തി.
ഫുഡ് കഴിച്ചുകൊണ്ടിരിക്കെ എപ്പോഴാണ് പോകുന്നെ എന്ന് അമ്മ ചോദിച്ചു.