എന്റെ ജീവിതം എന്റെ രതികൾ
അതിനിടയിൽ ഇന്ത്യൻ ഇക്കണോമിയെ കുറിച്ചൊക്കെ ദേവിക്ക് അമ്മയുടെ ഉപദേശം കിട്ടുന്നുണ്ടായിരുന്നു
നമ്മുടെ കൈയ്യിലെ പണം ആവശ്യത്തിന് ചിലവഴിക്കുമ്പോഴാണ് ആ പണം ബാക്കിയുള്ളവർക്ക് പ്രയോജനകരമാവുകയുള്ളൂ.
അതിനുള്ള ഉദാഹരണവു അമ്മ അവൾക്ക് പറഞ്ഞു കൊടുത്തു.
നമ്മൾ ഒരു 10000രൂപയുടെ സാരി വാങ്ങിയാൽ. ഇവിടെ ഇരിക്കുന്ന മുതലാളിക്ക് ലാഭം കിട്ടും. അതിൽ നിന്നും ജോലി ചെയ്യുന്നവർക്കും സർക്കാരിലേക്കും പോയി ബാക്കി കുറച്ച് അവനും കിട്ടും. കൈയിൽ പൈസ സൂക്ഷിച്ചു വെച്ചാൽ അത് അവിടെ നിറഞ്ഞു കുടുകയുള്ളു എന്നല്ലാതെ ചാകുമ്പോൾ കൂടെ കൊണ്ട് പോകാനൊനും പറ്റില്ലല്ലോ. അങ്ങനെ മറ്റുള്ളവർക്കും സഹായകരമാകുന്നതാണ് ബിസിനസ്സിലൂടെയുള്ള റോളിംങ്ങ് .
എല്ലാം കഴിഞ്ഞൊടുവിൽ എന്റെ മരുമകൾ വില കുറഞ്ഞത് ഇട്ടാൽ അതിന്റെ നാണക്കേട് അമ്മക്കാണെന്ന് പറഞ്ഞതോടെ അവൾ ഫ്ലാറ്റായി.
സാരി ഉടുക്കാൻ അറിയില്ലന്നൊക്കെ അവൾ പറഞ്ഞെങ്കിലും പിന്നെ എന്തിനാ മോളെ ഈ അമ്മയുള്ളത് എന്ന് ചോദിച്ചതോടെ ദേവൂട്ടി ചോദ്യങ്ങൾ അവസാനിച്ചു.
അന്ന് തന്നെ ബ്ലൗസ് അടിച്ചു തരാം എന്ന് പറഞ്ഞു അവളുടെ അളവ് എടുത്തു കൊണ്ട് പോയി.
പിന്നെ അവരുടെതായ ഐറ്റംസിലേക്ക് കയറിയതോടെ ഞാൻ എനിക്കുള്ളത് വാങ്ങാൻ പോയി. [ തുടരും ]