എന്റെ ജീവിതം എന്റെ രതികൾ
അമ്മക്ക് എന്നെ വേണ്ടതായി കഴിഞ്ഞിരിക്കുന്നു. അവരുടെ ആ സ്നേഹം എനിക്ക് ഒരുപാട് ഇഷ്ടമായി.
മിക്ക സ്ഥലത്തും അമ്മായിയമ്മ- മരുമകൾ ഏറ്റുമുട്ടൽ ആണേൽ ഇവിടെ രണ്ടും അങ്ങോട്ടും ഇങ്ങോട്ടും അമ്മയും മകളും പോലുള്ള സ്നേഹത്തിലാണ്. അച്ഛനും അതേപോലെ തന്നെ.
ദേവികക്ക് വലിയ ഫ്രീടമാണ് വീട്ടിൽ. ആഗ്രഹിച്ച മരുമകളെ കിട്ടിയതിന്റെ സന്തോഷം അമ്മയിലുണ്ട്.
അതോണ്ട് അമ്മ അവൾക്ക് എന്തും വാങ്ങിക്കൊടുക്കുമെന്ന് എനിക്കറിയാമായിരുന്നു.
ഞാൻ അവളെയും കൊണ്ട് ഇങ്ങനെ വീ ട്ടിലേക്ക് കയറിവരുമെന്ന് അമ്മ സ്വപ്ന ത്തിൽപോലും കണ്ടിരുന്നില്ലെന്ന് ഇന്നലെ രാത്രി ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ അ മ്മ പറഞ്ഞു.
എനിക്ക് എന്ത് ചെയ്യണമെന്നുപോലും അറിയാതെ ആയിപ്പോയി എന്ന് അമ്മ
പറഞ്ഞപ്പോൾ അച്ഛൻ അത് കേട്ട് ചിരിച്ചു.
അമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും.
ഞാൻ ദേവികയുടെ കൈയ്യും പിടിച്ച് മുറ്റത്തേക്ക് വന്നപ്പോൾ ഒരു നിമിഷം എല്ലാം സ്വപ്നമാണെന്ന് തെറ്റിദ്ധരിച്ചു പോയെന്നാണ് അമ്മ ഞങ്ങളോട് പറഞ്ഞത്.
കാർ ഒരു ടെക്സ്റ്റയിൽസിന് മുന്നിൽ നിന്നു. അച്ഛന്റെ സുഹൃത്തിന്റെ ഷോപ്പാണത്. ഇവിടെ ഞാനും ദേവികയും നേരത്തെ വന്ന് സാരി വാങ്ങിയിട്ടുണ്ട്.
ഞങ്ങൾ ഉള്ളിലേക്ക് കയറി. അച്ഛന്റെ കൂട്ടുകാരൻ അവിടെ ഉണ്ടായിരുന്നു.