എന്റെ ജീവിതം എന്റെ രതികൾ
അത് ആലോചിച്ചു ബസ് വരുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞതും ദേവിക എന്റെ അടുത്തുണ്ട്.
“ആരാ ഏട്ടാ ഇവള് ”
അവള് എന്റെ നേരെ നോക്കിട്ട് ദേവികയെ ഉദ്ദേശിച്ച്…
“ഏട്ടനോ? ഹരിക്കറിയോ ഇവളെ.”
“ ങ്ങും.. എന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ.”
അത് കേട്ടതും ദേവിക എന്റെ കാലേ ചവിട്ടിയിട്ട്..
“അതേ ഇവന്റെ അമ്മയുടെ സ്വന്തത്തിൽ ഉള്ളതാ.. പേര് ദേവിക ഹരി.”
എനിക്ക് അവളുടെ ഡയലോഗ് കേട്ടപ്പോൾ ചിരിയാ വന്നേ.
മറ്റവൾക്ക് കാര്യം മനസിലായി..
ഞാൻ അവളോട് പറഞ്ഞു.
“എന്റെ ഭാര്യയാണ് ”
അതോടെ അവളുടെ കിളി പോയി. പിന്നെയവൾ ദേവികയോട് സംസാരിച്ചു. അപ്പോഴേക്കും ബസ്സെത്തി .
ഞങ്ങൾ കോളേജിൽ എത്തി. ക്ലാസ്സിലേക്ക് പോകുമ്പോൾ ദേവിക..
“ഏട്ടാ ഇനി മുതൽ നമുക്ക് ബൈക്കിൽ തന്നെ പോരാം.”
“അതെന്താ ബസിൽ കയറിട്ട് വല്ല പ്രശ്നമുണ്ടോ?”
“പ്രശ്നമൊന്നുമില്ല.. പക്ഷേ എന്തൊ ഏട്ടനുമായുള്ള ഡിസ്റ്റൻസ് കൂടുന്നപോലെ. നമുക്കിനി ബൈക്കിൽ പോരാം..”
“ഒക്കേഡി മുത്തേ ”
ബൈക്കിനാണേൽ എനിക്കും ദേവൂട്ടിക്കും ചേർന്നിരുന്നു വല്ല കഥയും പറഞ്ഞു പോരാല്ലോ. ആരും ശല്യത്തിന് വരില്ല.
ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്നു.
അവരൊക്കെ വിചാരിച്ചത് ഞങ്ങൾ ഇന്നലെയാണ് കെട്ടിയതെന്ന് .. ഞങ്ങൾക്കും കാവ്യയ്ക്കുമല്ലെ യാഥാർത്ഥ്യം അറിയൂ.
അവളുടെ റെക്കോർഡ്സ് ഒക്കെ ഞാൻ മീര മിസ്സിനെക്കൊണ്ട് സൈൻ ഇടീച്ചപ്പോൾ ദേവിക ഹാപ്പി!