എന്റെ ജീവിതം എന്റെ രതികൾ
എന്നത്തെയും പോലെ കോളേജിലേക്ക് പോകാൻ സമയമായതും ഞാൻ ഇറങ്ങി.
. അവൾ ബസ് ഇറങ്ങി മെഡിക്കൽ ഷോപ്പിൽ നിന്ന് പരസറ്റാമോൾ വാങ്ങി കഴിക്കുന്നത് ഞാൻ കോളേജിലേക്ക് ബൈക്കിൽ പോന്നപ്പോൾ കണ്ടു.
അവൾക്ക് തീരെ വയ്യാതെ ആയിട്ടുണ്ടെന്ന് മനസിലായി. അതോടെ എനിക്ക് സന്തോഷവുമായി.
എക്സാം എഴുതുമ്പോൾ അവളെ നോക്കുമ്പോൾ അവളുടെ കണ്ണിൽനിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. പരസറ്റാമോളിന്റെ എഫക്ട് ഇറങ്ങി എന്ന് മനസിലായി.
എക്സാം കഴിഞ്ഞു , വൈകുന്നേരം ആയി .
ഞാൻ എന്റെ ബൈക്കിന്റെ അടുത്ത് നിന്ന് അവന്മാരോട് വർത്തമാനം പറയുകയായിരുന്നു.. അപ്പോഴാണ് ഗൈറ്റ്ന്റെ മുന്നിൽ വെച്ച് ദേവിക തലകറങ്ങി വിഴുന്നത്.
പിന്നെ ഹോസ്പിറ്റലിൽ ആയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ ലവളുമാരുടെ ചറ്റിങ്ങിൽ നിന്നും മനസിലായി.
പനി ആയിരുന്നു ഫുഡ് ഒന്നും കഴിച്ചില്ല എന്നാണ് ഡോക്ടറോട് അവൾ പറഞ്ഞത്. അത് നന്നായെന്ന് എനിക്ക് തോന്നി.
അടുത്ത ദിവസങ്ങളിലും അവൾ പരീക്ഷ എഴുതി. എല്ലാ എക്സാമും കഴിഞ്ഞു.
എനിക്ക് പിന്നെ അധികം പഠിക്കേണ്ട ആവശ്യമില്ലായിരുന്നു.
എല്ലാം നന്നായി പഠിക്കുന്നത് കൊണ്ട്നന്നായി എക്സാം എഴുതാൻ എനിക്ക് പ്രയാസമുണ്ടായില്ല.
അങ്ങനെ ഓണാഘോഷമൊക്കെ ഞങ്ങൾ അടിച്ചുപൊളിച്ചു.
കാവ്യയെ കാണാൻ നല്ല ഭംഗിയായിരുന്നു. അവൾ ആണേൽ എന്റെ കൂടെത്തന്നെ ഉള്ളത്കൊണ്ട് വേറെ പെണ്ണുങ്ങളൊന്നും ഫോട്ടോ എടുക്കാൻ വന്നില്ല.