എന്റെ ജീവിതം എന്റെ രതികൾ
അവൻ കെട്ടുന്നോളുടെ ഭാഗ്യം..അവൻ അവളെ പൊന്നുപോലെ നോക്കും. അതു മാത്രമല്ലാ ചങ്കുറ്റത്തിന്റെ കാര്യത്തിൽ അവനെ വെല്ലാൻ ആരും തന്നെ ഇല്ലാ
നമ്മുടെ കോളേജിൽ എന്ന് ഞാൻ ഉറച്ച് പറയും ”
“നീ ചിലക്കാത്തെ എഴുന്നേറ്റിരുന്ന് പഠിക്കാൻ നോക്ക്. ഞാൻ കുളിച്ചിട്ട് വന്നു പഠിച്ചോളാം ”
എന്ന് പറഞ്ഞു ദേവിക ടോയ്‌ലെറ്റിലേക്ക് പോയി.
ഇതൊക്കെ കേട്ടുകൊണ്ട് ഞാൻ ജനലിന്റെ അടുത്തുണ്ടായിരുന്നു.
ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു കാര്യം. ഇവളുമാർ ഒക്കെ ആണുങ്ങളെക്കാൾ വലിയ കോഴികളും തറകളും ആണെന്ന് അപ്പോഴെനിക്ക് തോന്നി.
എന്തായാലും ദേവികക്ക് മാത്രം പണി കൊടുത്താൽ മതിയെന്ന് ഞാൻ വിചാരിച്ചു.
ദേവികയാണേൽ ടോയ്‌ലെറ്റിൽ പാട്ടും പാടിക്കൊണ്ട് കുളിയാ. നിന്റെ ഒടുക്കാത്ത കുളിയാ മോളെ ഇത്.
ഒരു രണ്ട് മണിക്കൂർ കഴിയട്ടെ പൊകഞ്ഞു തുടങ്ങിക്കോളും.
അവളുടെ കുളി കഴിഞ്ഞു എന്ന് മനസിലായ ഞാൻ ടാങ്കിലെ വാൽവ് തുറന്നു വെച്ച് വെള്ളം ഒക്കെ കംപ്ലീറ്റ് പോയി എന്ന് മനസിലാക്കിയശേഷം അവിടെ നിന്ന് ഇറങ്ങി.
ടാങ്കിൽ അധികം വെള്ളം ഇല്ലായിരുന്നു. അവൾ ഗൗരിയോട് മോട്ടർ അടിക്കാൻ വിളിച്ചു പറയുന്നത് ഞാൻ കേട്ടായിരുന്നു
അച്ഛനെയും അമ്മയെയും ഉണർത്താതെ തന്നെ ഞാൻ വീട്ടിൽ കയറി ലൈറ്റ് ഇട്ട് പഠിക്കാൻ തുടങ്ങി. ഇപ്പൊ അവൾക്ക് ഊത്തൽ തുടങ്ങി ക്കാണും എന്നോർത്ത് ചിരിച്ചുകൊണ്ട് ഞാൻ പഠനം തുടർന്നു..