എന്റെ ജീവിതം എന്റെ രതികൾ
എന്ത് ആവശ്യത്തിനും എന്നെ വിളിക്കാമെന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ടായിരുന്നു.
കോളേജിൽ എനിക്ക് നല്ല പവർ ആയി. ഭരിക്കുന്ന പാർട്ടിയൊക്കെയായി നല്ല അടുപ്പമായി.
ഡിപ്പാർട്മെന്റ് സീനിയേഴ്സുമായി നല്ല അടുപ്പമുള്ളത് കൊണ്ട് അവരൊക്കെ എനിക്കും സപ്പോർട്ടായി നിന്നു.
എന്നെ അടുത്ത വർഷം സെക്രട്ടറി ആക്കാനുള്ള തയാറെടുപ്പിലായിരുന്നു സീനിയേഴ്സ്.
എല്ലാവരുമായി ഞാൻ നല്ല അടുപ്പം തന്നെയായിരുന്നു.
പക്ഷേ എനിക്ക് ക്ലാസ്സിൽ തന്നെ ഒരു ശത്രു ഉണ്ടാകുകയും ചെയ്തു.
ദേവികയായിരുന്നു എന്റെ ശത്രുവായി മാറിയത്.
അവളെന്നെ ശത്രുവിനെപ്പോലെ കാണാൻ തുടങ്ങി .
വേറെ ഒന്നിനുമല്ലായിരുന്നു ഞങ്ങൾ പരസ്പരം ശതുതയിലേക്ക് പോയത്. ഇന്റേണൽ എക്സാം മാറ്റണം എന്നും, ഓണം കഴിഞ്ഞിട്ട് മതി എന്നും സാറിനോട് പറയാൻ ക്ലാസിലെ പകുതിയിലധികം പെൺപിള്ളേരും അവനമാരും നിർബന്ധിച്ചു.
പക്ഷേ ദേവികക്കും ഗ്യാങിനും അത് ഇഷ്ടപ്പെട്ടില്ല. അവർക്ക് ഓണത്തിന് മുന്നേ നടത്തണമെന്നും, അവൾക്ക് നാട്ടിൽ പോകാനാണ് എന്നും പറഞ്ഞു പാര വെച്ചു..
അത് ഞങ്ങളിൽ പ്രശ്നമുണ്ടാക്കി. HOD യോട് ഞാൻ കാര്യം പറഞ്ഞു.
HOD യുമായി ഇഷ്ടത്തിൽ അല്ലായിരുന്ന എന്റെ വാക്കുകൾ അദ്ദേഹം അംഗീകരിച്ചില്ല.
ദേവികയുടെയും ഗ്രൂപ്പിന്റെയും ആവശ്യത്തിന് അംഗീകാരം കിട്ടി.