എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ഞാൻ പിന്നെ ആ കാര്യത്തിൽ അത്രേം താല്പര്യമുള്ള കക്ഷി അല്ലായിരുന്നു.
ഗേൾസ് ഒക്കെ ഒരേ ടൈപ്പ് ആണെന്ന് കരുതിയവനായിരുന്നു ഞാൻ.
ആകപ്പാടെ അടുപ്പം കാവ്യയോട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പഠിക്കാൻ ഒരുപാട് ഉണ്ടായിരുന്നു.. കോളേജിലെ ഗേൾസ് ഒക്കെയായി വാട്സാപ്പിലൂടെ നല്ല ഫ്രണ്ട്ഷിപ്പായി.
വേറെ ഡിപ്പാർട്മെന്റി ഗേൾസും ബോയ്സും ഒക്കെയായി നല്ല കണക്ഷനായി.
അവന്മാർ ആണേൽ എന്റെ ഇടംവലം ആയിട്ടുണ്ട്.
ടീച്ചേർസ് ഒക്കെയായി ഞാൻ നല്ല കമ്പനിയായി..പ്രത്യേകിച്ചും മീര മിസ്സിനോട്.
ടീച്ചർ സൂപ്പർ ആയിരുന്നു. 28വയസ്സ് പ്രായം. കല്യാണം കഴിഞ്ഞു.. പക്ഷേ കുട്ടികൾ ഒന്നുമില്ല..
ഇതൊക്കെ അമൽ പറഞ്ഞറിഞ്ഞതാ…
ഒരു ലീഡർ എന്ന രീതിയിൽ ..ക്ലാസിലെ
കാര്യങ്ങൾ എല്ലാം എന്നെയായിരുന്നു ഏല്പിച്ചിരുന്നത്… എന്റെ ആറ്റിറ്റ്യൂസ് ടീച്ചർമാരിൽ വലിയ താല്പര്യമുണ്ടാക്കിയിട്ടുണ്ടായിരുന്നു.
ചെയ്യാൻ പറയുന്ന കാര്യങ്ങൾ നന്നായി ചെയ്തു തീർക്കുന്നത് കൊണ്ട് തന്നെയായിരുന്നു അത്തരത്തിലൊരു താല്പര്യമുണ്ടായത്..
ക്ലാസ്സിൽ ബാക്കിയുള്ള പെൺകുട്ടികൾ അവരുടെ ആവശ്യം പറയുമ്പോൾ എന്നോട് പറയാൻ മടിയുള്ളത് എല്ലാം കാവ്യായോട് പറയും. അവളായിരുന്നു അതൊക്കെ എന്നോട് പറയുന്നേ.
അവൾക്ക് ഞാൻ ഒരുപാട് ഫ്രീഡം കൊടുത്തു.. അതിന്റെ അസൂയ ബാക്കിയുള്ള പെൺകുട്ടികളിൽ ഉണ്ടായിരുന്നുവെന്ന് അവൾതന്നെ എന്നോട് പറഞ്ഞിരുന്നു.