എന്റെ ജീവിതം എന്റെ രതികൾ
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഉറക്കത്തിൽ അവൾ എന്റെ നേരെ തിരിഞ്ഞ് കിടന്നു. ഞാൻ കിടക്കുന്നത് കണ്ടാണോ അവൾ തിരിഞ്ഞ് കിടന്നതെന്ന് തോന്നിയെങ്കിലും അവൾ ഉറക്കത്തിലാണെന്ന് എനിക്ക് ഉറപ്പായ പ്പോഴേക്കും അവൾ എന്നെ കെട്ടിപ്പിടിച്ച് കഴിഞ്ഞിരുന്നു.
എന്നെ കെട്ടിപ്പിടിച്ചതും അവൾ കണ്ണ് തുറന്നു. എന്നെ കണ്ടതും അവൾ കൈ പിൻവലിക്കാൻ പോയതും ഞാനവളെ കെട്ടിപ്പിടിച്ചു.
അതോടെ എന്നിൽനിന്നും അകലാനുള്ള അവളുടെ ശ്രമം ഉപേക്ഷിച്ച് അവൾ എന്റെ കണ്ണിൽത്തന്നെ നോക്കിക്കിടന്നു.
ഞങ്ങൾ ഇരുവരും നിമിഷങ്ങൾ അതേ കിടപ്പ് കിടന്നു.
“നമുക്ക് ഒന്ന് ചൂട് ആക്കിയാലോ ദേവൂട്ടി.”
ഞാൻ ഒന്നും ആലോചിക്കാതെ പെട്ടെന്ന് ചോദിച്ചു പോയി. ഒരു പക്ഷേ മനസ്സിന്റെ റോഹമായിരിക്കും എന്നെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചത്.
അവൾ എന്നെ അമർത്തി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
“എനിക്ക് എന്തിനും സമ്മതമാണ്.
എനിക്ക് പിടിച്ചു നില്കാൻ കഴിയുന്നില്ലടാ നിന്റെ മുമ്പിൽ.”
“എന്റെ ദേവൂട്ടി.. എന്ന് പറഞ്ഞ് ഞാനവളെ ചുംബിച്ചു.
ഒരു നിമിഷം നിശ്ചലമായി ദേവൂട്ടി. അടുത്ത നിമിഷം അവൾ എന്നേയും ചുംബിച്ചു.
അതൊരു ലിപ് ലോക്ക് കിസ്സായി. നിമിഷങ്ങൾ നീണ്ടു നിന്ന ഗാഢ ചുംബനം.
ഒടുവിൽ ചുണ്ടുകൾ തമ്മിൽ അമർന്നിട്ട് വിട്ട് പോരാൻ പറ്റുന്നില്ല. ചുണ്ട് ചുണ്ടിൽ നിന്നും പറിച്ചെടുക്കേണ്ട അവസ്ത.