എന്റെ ജീവിതം എന്റെ രതികൾ
അത് വേണ്ട ചേട്ടാ.. നിലവിളക്കും പിടിച്ച് വലത്കാൽ വെച്ച് ചേട്ടന്റ വീട്ടിലേക്ക് വന്നിട്ട് മതി അതൊക്കെ.. അതാ എന്റെ ആഗ്രഹം.
““ആണോ.”
“ അതെ.. എന്റെ ഗുരുവായൂരപ്പാ.. എന്നെ കാത്തോളണേ…” ദേവിക പറഞ്ഞു.
ഇവള് ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഈ യാത്രയിൽ ഇവളെ സ്വന്തമാക്കിയിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
മൂന്നാറിലേക്ക് പോകുന്നവഴി പല സ്പോട്ടുകളിൽ ഇറങ്ങി ഞങ്ങൾ ഫോട്ടോകൾ എടുത്തു.
ആദ്യമായിട്ടായിരുന്നു അവൾ ഇങ്ങനെ പോകുന്നതെന്ന് പറഞ്ഞു. മൂന്നാറിനെക്കുറിച്ച് കൂട്ടുകാർ പറഞ്ഞറിവ് മാത്രം ഉള്ള് ആയിരുന്നവൾക്ക്.
മൂന്നാറിലേക്ക് എത്താറായപ്പോഴേക്കും തണുപ്പ് അവളെ അസ്വസ്തപ്പെടുത്തുന്നുണ്ടെന്ന് അവൾ എന്നെ ഇറുക്കി കെട്ടിപ്പിടിക്കുന്നതിൽ നിന്നും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ബൈക്ക് നിർത്തിയിട്ട് എന്റെ ജാക്കറ്റ് അവൾക്ക് കൊടുത്തു. മറ്റൊരു ഷർട്ടു കൂടി ഞാനും ധരിച്ചു. എന്നിട്ടും തണുപ്പ് ഞങ്ങളെ ബുദ്ധിമുട്ടിച്ച് തുടങ്ങി.
ഇനി ഇന്ന് ഒന്നും കാണാൻ പറ്റില്ല. എത്രയും വേഗം ഹോട്ടലിൽ എത്തുകയാണ് വേണ്ടത്..
ഞാൻ പറഞ്ഞു..
അതിന് നമുക്കാരാ Room തരിക?
അതെന്താ.. നമ്മൾ കപ്പിൾസല്ലേ.. ഞാൻ റൂമൊക്കെ ബുക്ക് ചെയ്തിട്ടുണ്ട് മോളേ.. നീ അടങ്ങിയിരിക്ക്..