എന്റെ ജീവിതം എന്റെ രതികൾ
ദേവികയെ ഒന്നുകൂടി വിളിച്ചാലോ.. നാളത്തെ യാത്ര ഹണിമൂൺ ട്രിപ്പ് ആക്കിയാലോ എന്ന് ചോദിച്ചാലോ.. അവൾക്ക് ഡേറ്റായിട്ടുണ്ടോ എന്നൊന്നും അറിയില്ലല്ലോ.. കാവ്യ.. എടാ എനിക്ക് നല്ല വയറ് വേദന ഉണ്ടടാ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ അങ്ങനെ പറയുമ്പോൾ എന്ത് കഴിച്ചു എന്നൊക്കെ ചോദിക്കുമായിരുന്നു. പിന്നീട് മെൻസസ് പിരീഡിലാണ് അങ്ങനെയുള്ള അസ്വസ്തതകൾ ഉണ്ടാകുന്നത് എന്ന് കാവ്യ തന്നെ പറഞ്ഞു. പിന്നീട് എത്രയോ വട്ടം അവളത് പറഞ്ഞിരിക്കുന്നു. അന്ന് അതാന്നും പറയാൻ പാടില്ലാത്ത കാര്യമാണെന്ന് തോന്നിയിട്ടില്ല. എന്നാൽ ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെ ആയിരിക്കുന്നു. ഇത് വരെ വയറ് വേദന എടുക്കുന്നുവെന്നൊന്നും ദേവിക പറഞ്ഞിട്ടില്ല.. ഇനി അവൾക്ക് മെൻസസ് ഇല്ലേ.. മച്ചിയാണോ അവൾ.. എന്നിൽ ചിന്തകൾ കൂട് കൂട്ടാൻ തുടങ്ങി.
എന്തായാലും വെറുതെ കാട് കയറി ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. നാളത്തെ യാത്രയിൽ ഞങ്ങൾ ഭാര്യാ- ഭർത്താക്കന്മാർ തന്നെയാണ്. ഭാര്യയും ഭർത്താവുമായി തന്നെ ഈ യാത്രയിൽ ജീവിക്കണം. ഞാൻ തീരുമാനിച്ചു.
അങ്ങനെയൊക്കെ ആലോചിച് ഞാൻ ഉറങ്ങിപ്പോയി..
പിറ്റേ ദിവസം ഞാൻ റെഡിയായി. എനിക്ക് ഇടാനുള്ള ഡ്രസ്സ്‌കൾ ബാഗിൽ വെച്ച്. എന്നിട്ട് ജാക്കറ്റ് ഇട്ടശേഷം അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി. അച്ഛൻ പിന്നെ ഒന്നും പറഞ്ഞില്ല.