എന്റെ ജീവിതം.. അതിലെ രതിഭാവങ്ങൾ
അതെ.. എന്റെ സുന്ദരി ഇങ്ങനെ എന്റെ മുൻപിൽ നിന്നാൽ എന്റെ കണ്ട്രോൾ പോകും. അത്കൊണ്ടല്ലേ എന്റെ പെണ്ണെ.
അതെല്ലാം പോട്ടെ.. ഇന്ന് എവിടെയോ പോകുന്നുണ്ടെന്ന് പറയുന്നുണ്ടാർന്നല്ലോ.
എന്തേ പോകുന്നുന്നില്ലേ.?
അവളത് ചോദിച്ചപ്പോഴാണ് ഞാൻ അക്കാര്യം ഓർക്കുന്നത് തന്നെ.
എന്താന്ന് അറിയത്തില്ലാ.. ഇവൾ അടുത്തുണ്ടെങ്കിൽ ഞാൻ എല്ലാം തന്നെ മറന്നുപോകുന്നു…
അങ്ങനെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് അവൾ വീണ്ടും എന്നെ വിളിച്ചത്.
ഇത്.. എന്ത് ചിന്തിച്ചു കൊണ്ടിരിക്കുവാ..
ഒന്നുമില്ലാ.. എന്ന് പറഞ്ഞുകൊണ്ട്.. ഞാൻ കണ്ണടച്ചു കാണിച്ചുകൊണ്ടു അവളെ എന്റടുത്തേക്ക് വലിച്ചിട്ടു കൊണ്ടു അവളുടെ ചെഞ്ചുണ്ടിൽ മുത്തമിട്ടു.
വീണ്ടും ഒരു ദീർഘ ചുംബനത്തിനുശേഷമാണ് ഞങ്ങൾ വിട്ടകന്നുത് തന്നെ.
ഇനിയും അവിടെ നിന്നാൽ പണിയാകും എന്നത്കൊണ്ടു ഞാൻ നേരെ കുളിക്കാൻ പോയി.
എന്തെന്നാൽ ഞാൻ അവിടെ വീണ്ടും നിന്നാൽ എന്നെത്തന്നെ കൈവിട്ടു പോകുമെന്ന് തോന്നിയതുകൊണ്ടാണ് ഞാൻ കുളിക്കാൻ പോയത്.
കുളിക്കുമ്പോഴും എന്റെ മനസ്സ് മുഴുവനും എനിക്ക് കണ്ട്പിടിക്കേണ്ടേ കാര്യം മാത്രമായിരുന്നു.
അതിലേക്ക് എങ്ങനെയെത്തും എന്നായിരുന്നു എന്റെ ഡൌട്ട്. എന്തായാലും എല്ലാം ഞാൻ കണ്ട് പിടിക്കും. പിടിക്കണം. [ തുടരും ]